Shobika

‘വെട്ടത്തു നാട് ചരിത്ര പെരുമ’ വരും തലമുറ ക്കുള്ള ചരിത്ര രേഖ – കെ.ഗോപാലകൃഷ്ണൻ

തിരൂർ: വെട്ടത്തു നാട് ഇരുപത്തൊന്ന് ദേശങ്ങളിലെ ചരിത്ര നിർമ്മിതിയുടെ ആമുഖ വിവരണ രേഖ മലയാള സർവ്വകലാശാലയിൽ വെച്ച് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ ആദ്യ കോപ്പി കോട്ടക്കൽ ആര്യ വൈദ്യശാലാ ചീഫ് ഫിസിഷ്യൻ ഡോ. പി. മാധവൻ കുട്ടി വാര്യർക്ക്…

ഭരണകൂടങ്ങൾ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു: പി സുരേന്ദ്രൻ

തിരൂർ: ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാര കേന്ദ്രങ്ങളിലെത്തിയ സർക്കാറുകൾ ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പ്രസ്താവിച്ചു. തിരൂരിൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മനുഷ്യ ജാലിക…

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

തിരൂർ:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ, താനൂർ, കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക, ഡി എ കുടിശിഖ ഉടൻ അനുവദിക്കുക,…

കര്‍ഷക സമരം കേന്ദ്രം മര്‍ക്കടമുഷ്ടി ഉപേക്ഷിക്കണം ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : രാജ്യ തലസ്ഥാനത്തെ കര്‍ഷകസമരത്തോട് കേന്ദ്രഭരണാധികാരികള്‍ തുടരുന്ന മര്‍ക്കടമുഷ്ടി നയം ഉപേക്ഷിക്കണമെന്നും വിവാദനിയമങ്ങള്‍ പൂര്‍ണ്ണമായും യുദ്ധകാലാടിസ്ഥാനത്തില്‍ പിന്‍വലിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.…

കര്‍ഷക സമരത്തിന് സേവാദളിന്റെ ഐക്യദാര്‍ഢ്യം

മലപ്പുറം : ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സേവാദള്‍ മലപ്പുറം ജില്ലാ കമ്മിറ്റി കര്‍ഷക റാലി സംഘടിപ്പിച്ചു. ഡി സി സി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച റാലി മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് സമാപിച്ചു. ചടങ്ങില്‍…

വീണ്ടും സ്വർണം പിടികൂടി.

കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. കൂത്തുപറമ്പ് സ്വദേശി നഫ്സീറിൽ നിന്നാണ് 974 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ…

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി.

മലപ്പുറം: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത്തവണ ഹജ്ജ് യാത്ര…

സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട: കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി കെ ഓമനക്കുട്ടനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന പ്രശ്‌നങ്ങളാണ്…

വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി.

കൊച്ചി∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്സീനുമാണ് രാവിലെ 10.45ന്…