Shobika

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അംഗത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തിയും മ​ർ​ദി​ച്ച​താ​യും…

നെ​ന്മാ​റ: പാലക്കാട്​ നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അ​ഞ്ചാം വാ​ർ​ഡ്​ അം​ഗം സു​നി​ത സു​കു​മാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും മ​ർ​ദി​ച്ച​താ​യും പ​രാ​തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ വീ​ടി​ന​ടു​ത്ത്…

ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം…

വാട്ട്‌സ്ആപ്പിന് ഇതാ എട്ടിന്റെ പണി.

ആഗോളതലത്തില്‍ പ്രതിമാസം രണ്ട് ബില്ല്യണ്‍ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന് ഇതാ എട്ടിന്റെ പണി. പുതുക്കിയ പ്രൈവസി പോളിസിയാണ് നിലവില്‍ ഏറ്റവും പ്രചാരമുള്ള സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷന് തിരിച്ചടിയായിരിക്കുന്നത്. കമ്യൂണിക്കേഷനിലെ…

ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു

മലപ്പുറം: യു.ഡി.എഫിന്റെ കുത്തക ഭരണം അവസാനിപ്പിച്ച് നിലമ്പൂര്‍ നഗരസഭ എല്‍.ഡി.എഫ് പിടിച്ചെടുത്തതിന് പിന്നാലെ നഗരസഭയുടെ അധീനതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു കൊടി കെട്ടിയെന്ന്…

വൈദ്യുതി മുടങ്ങും.

തിരൂർ: ഞായറാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചരവരെ പൂക്കയിൽ, നടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക്) ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

അക്ഷയ സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും…

കെ.പി കുട്ടിവാക്കാടിൻ്റെ ‘മാവേലി മാല’ വീഡിയോ ആൽബം പ്രകാശനം ചെയ്തു

തിരൂർ : കോവിഡ് ദുരിതത്തിന്റെ പശ്ചാതലത്തിൽ കേരള ത്തിലെത്തുന്ന മഹാബലിയുടെ ഓണകാഴ്ചകൾ വിവരിക്കുന്ന 'മാവേലി മാല' എന്ന ഓണപ്പാട്ട് കെ പി കുട്ടിയുടെ രചനാ വൈഭവത്തിന്റെ സവിശേഷത തെളിയിക്കുന്നതാണെന്ന് മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ അനിൽ…

മിനി സിവിൽ സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നൽകി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ 

തിരൂരങ്ങാടി : തിരൂരങ്ങാടി,താലൂക്ക് ആസ്ഥാനമായ ചെമ്മാട് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികൾ ഓട്ടോമാറ്റിക് സാനിറ്റൈസർ നൽകി. സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിലെ ലിഫ്റ്റിൻ്റെ അടുത്താണ്…

സാമൂഹ്യപ്രവർത്തകൻ ഹമീദ് പല്ലാറിനെ ആദരിച്ചു

തിരുനാവായ: കുത്ത്കല്ല് മില്ലുംപടി വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹമീദ് പല്ലാറിന് സ്വീകരണവും ആദരവും ഒരുക്കി.കോവിഡ് മഹാമാരി തീർത്ത ആശങ്കാജനകമായ അവസ്ഥയിൽ കോവിഡ് ബാധിക്കപ്പെട്ട് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് അവരുടെ…

അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് പി.കെ ഫിറോസ്.

കോഴിക്കോട്: സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രസിഡന്റ് പാണക്കാട്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ…