Main Banner

സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താം; രാഹുൽ…

തിരുവനന്തപുരം: പതിവിൽനിന്ന്​ വിപരീതമായി കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ കടന്നാക്രമിച്ച്​ രാഹുൽ ഗാന്ധി. ബി.ജെ.പിയും സി.പിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണമടക്കം ഉന്നയിച്ച്​ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പിണറായി സർക്കാറിനെ നിശിത…

തെരുവ് നായയുടെ അക്രമണം; മൂന്നു കുട്ടികൾക്ക് കടിയേറ്റു

തിരൂർ: ഇന്ന് രാവിലെ താനാളൂർ വലിയ പാടത്ത് തൊട്ടിയിൽ വീട്ടിൽ ശിഫിൻഷാനും(3) സഹോദരി ഷഹനബാനു(13)വിനും നേരെ തെരുവ് നായയുടെ കടിയേറ്റത്.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശിഫിൻഷാനെ മതില് ചാടി വന്ന തെരുവ് നായ അക്രമിക്കുന്നതിനിടെ രക്ഷിക്കാൻ ചെന്ന സഹോദരി…

സഹകരണ സെമിനാർ സംഘടിപ്പിച്ചു

നിലമ്പൂര്‍ : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻ്റ് ആഡിറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. 2020 ലെ ബാങ്കിങ്ങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ ബാങ്കുകളും, സഹകരണ…

കെ.ആർ.എം.യു തിരൂർ മേഖല സമ്മേളനം ഫെബ്രുവരി 25 ന്

തിരൂർ: കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് തിരൂർ മേഖല സമ്മേളനം ഫെബ്രുവരി 25 ന് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തിരൂർ പ്രസ്ക്ലബ് ഹാളിൽ നടക്കും.നഗരസഭ വൈസ്ചെയർമാൻ പി. രാമൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.സെയ്തു…

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ തീരുമാനം

ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ്…

കോവിഡ് 19: ജില്ലയില്‍ 355 പേര്‍ക്ക് രോഗബാധ 272 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 23) 355 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 333 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന്…

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഇലട്രിക് വണ്ടികള്‍ മാത്രം വാങ്ങുക; നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി…

ന്യൂഡൽഹി: രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിരവധി പദ്ധതികളാണ് ആവിഷ്‍കരിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ പരമ്ബരാഗത…

തട്ടിപ്പിന്റെ മേഖലയായ വിശ്വാസ്യതയില്ലാത്ത ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കണം : യൂസ്ഡ് വെഹിക്കള്‍…

മലപ്പുറം : ആര്‍ സി ഉടമസ്ഥാവകാശ കൈമാറ്റം സുതാര്യമാക്കുക, വാഹനങ്ങളുടെ ഇടപാട് നടത്തുന്നവര്‍ക്ക് ആര്‍ സി ഓണറുടെ കണ്‍സെന്റ് പ്രകാരം ആര്‍ സി ബുക്ക് ലഭിക്കാന്‍ സാഹചര്യമൊരുക്കുക, ഇന്ത്യയിലൊരിടത്തുമില്ലാത്ത, കേരളത്തില്‍ മാത്രമുള്ള മോട്ടോര്‍ വാഹന…

ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പിടിയിലായത് തട്ടികൊണ്ടുപോവല്‍ സംഘത്തില്‍…