Shobika

തവനൂർ മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവർത്തികൾ ഫെബ്രുവരി 15നകം പൂർത്തീകരിക്കാൻ ധാരണയായി

എടപ്പാൾ :തവനൂർ നിയോജക മണ്ഡലത്തിലെവിവിധ പഞ്ചായത്തുകളിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വികസന പദ്ധതികളും ഫെബ്രുവരി 15നകം പൂർത്തീകരിക്കാൻ തവനൂർ എംഎൽഎയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ കെ ടി ജലീൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ…

കുട്ടികളിൽ വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി.

ഡല്‍ഹി : 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി. രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍…

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര…

അറിയിപ്പ്

തിരൂർ ഒരു സബ് ട്രഷറിയിലെ ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളതിനാൽ 05/01/2021 മുതൽ 07/01/201 വരെ തിരൂർ ട്രഷറി പ്രവർത്തിക്കുന്നതല്ല. അത്യാവശ്യ ട്രഷറി ഇടപാടുകൾക്ക് തിരൂരങ്ങാടി ട്രഷറിയെ സമീപിക്കാവുന്നതാണ്. തിരൂർ…

കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍

മലപ്പുറം: കിസാന്‍ സംഘര്‍ഷ് കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടക്കുന്ന ഐക്യദാര്‍ഢ്യ സമരത്തിന് ജോയിന്റ് കൗണ്‍സില്‍ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനം നടത്തി. പ്രകടനത്തിന്…

ദലിത് പിന്നോക്ക വിഭാഗങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം – പി രാമഭദ്രന്‍

മലപ്പുറം : രാജ്യത്തിന്റെ മതേതരത്വത്തിനും കെട്ടുറപ്പിനും മാനവീകതക്കും ഭീഷണിയായിട്ടുള്ള ബി ജെ പിക്ക് ദലിത് പിന്നോക്ക വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഒരു കാരണവശാലും വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന…

കര്‍ഷക സമരത്തിന്റെ ജയപരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തി നിര്‍ണ്ണയിക്കും – പി പി സുനീര്‍

മലപ്പുറം : ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി സമ വാക്യങ്ങളുടെ ഗതി നിര്‍ണ്ണയിക്കാന്‍ പോന്നതാണെന്ന് സിപിഐ നേതാവ് പി പി സുനീര്‍. കിസാന്‍ സംഘര്‍ഷ് കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദില്ലയിലെ കര്‍ഷക…

സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79,…

കോവിഡ് 19: ജില്ലയില്‍ 522 പേര്‍ക്ക് രോഗമുക്തി 406 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 04) 522 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 87,679 ആയി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 406 പേര്‍ക്കാണ് ഇന്ന്…

നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി പിടിയിൽ,

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ കൊണ്ടോട്ടി പുളിക്കൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഫൈസലുള്ള അക്ബർ എന്ന യുവാവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്…