Shobika

 എം.ഡി.എം.എയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍

തൃശ്ശൂർ: ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വെള്ളറക്കാട്ടുനിന്ന് എം.ഡി.എം.എ. ലഹരിമരുന്നും കഞ്ചാവും പിടികൂടി. വെള്ളറക്കാട് ആദൂർ റോഡരികിൽനിന്നും സീനിയർ ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.…

കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പേര്‍ട്ട്…

വീണ്ടും സ്വര്‍ണ്ണവേട്ട മലപ്പുറം സ്വദേശികള്‍ പിടിയില്‍

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം…

ആദിവാസികളെ അപമാനിച്ച വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ നടപടിക്ക് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ ഉത്തരവ്

തിരൂർ: ആദിവാസികളെ അപമാനിച്ച വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ 30 ദിവസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.വി.കെ.ഫൈസൽ ബാബു ദേശീയ ട്രൈബൽ കമ്മീഷന്…

പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു. 'എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവയെന്ന് മോദി ട്വീറ്റ് ചെയ്തു.

രണ്ടര വയസുകാരൻ കാറപകടത്തിൽ മരണപ്പെട്ടു.

തിരൂർ : ആതവനാട് മാട്ടുമ്മലിൽ രണ്ടര വയസുകാരൻ കാറിടിച്ച് മരിച്ചു. വെട്ടിക്കാട്ട് അലിബാവയുടെയും നസീറയുടേയും മകൻ മുഫസിലാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ എട്ടേകാലോടെ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമാണ് അപകടം. പിതാവിനൊപ്പം…

ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഐതിഹാസികമാണെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഐതിഹാസികമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കർഷ സമരത്തിന്​ ഇതുവരെ കാണാത്ത ഇച്​ഛാശക്​തിയുണ്ട്​. കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന്​ കാർഷിക നിയമങ്ങളും…

പ്രവാസി ഭാരത് ദിവസ് വിജയിപ്പിക്കും – പ്രവാസി കോണ്‍ഗ്രസ്

മലപ്പുറം : ജനുവരി 9 ന് തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് നടക്കുന്ന പ്രവാസി ഭാരത് ദിവസ് വിജയിപ്പിക്കാന്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രവാസി ഭാരത് ദിവസിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജില്ലയില്‍ എല്ലാ മണ്ഡലത്തിലും…

ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

എറണാകുളം: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.…

ബിജെപി പിന്തുണയോടെ ജയിച്ച പഞ്ചായത്ത് പ്രസിഡന്റിനെ എൽഡിഎഫിൽ നിന്ന് പുറത്താക്കി.

റാന്നി: ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ജയിച്ച റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കി. എൽഡിഎഫ് നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. ഇടതുപക്ഷം പ്രസിഡന്‍റ്…