Main Banner

നിയന്ത്രണങ്ങളുടെ ലംഘനം നിരവധി പേർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 738 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 262 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4596 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

അന്താരാഷ്​ട്ര വിപണിയിൽ എണ്ണ വില വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിൽ എണ്ണവില ഉയരു​​ ബോഴും അന്താരാഷ്​ട്ര വിപണിയിൽ വില കുറയുന്നത്​​ തുടരുന്നു. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.51 ശതമാനം ഇടിഞ്ഞ്​ 62.98 ഡോളറായി. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന്​ 30 പൈസയും ഡീസലിന്​ 37 പൈസയുമാണ് ഇന്ന്​​…

മൊബൈല്‍ ഫോണ്‍ വഴി പരിചയം; ആത്മീയ ചികിത്സകന്‍ എന്ന പേരില്‍ തട്ടിയത് 40 പവന്‍ സ്വര്‍ണ്ണം, ഒടുവില്‍…

മലപ്പുറം: മൊബൈല്‍ഫോണിലുടെ പരിചയപ്പെട്ട യുവതിയില്‍നിന്നും ആത്മീയ ചികിത്സയുടെ പേരില്‍ 40 പവൻ സ്വര്‍ണാഭരണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ധീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ…

കോവിഡ് 19: ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി 340 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 16) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,09,597 ആയി. അതേസമയം 345 പേര്‍ക്ക് കൂടി ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് 19…

മലയാള സര്‍വകലാശാലയുടെ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിയമവിരുദ്ധമാണെന്ന് സി മമ്മുട്ടി എംഎല്‍എ 

തിരൂര്‍: തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വകലാശാലയുടെ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നടത്തിയത് നിയമ വിരുദ്ധവും, കോടതിയെയും, ഗ്രീന്‍ ട്രൈബ്യൂണലിനെയും, പരിസ്ഥിതിയെയും വെല്ലുവിളിച്ച് കൊണ്ടുള്ളതാണെന്നും സി മമ്മുട്ടി എംഎല്‍എ വാര്‍ത്താ…

വെട്ടം വില്ലേജ് ഓഫീസ് സ്മാർട്ടാണ്

തിരൂർ: വെട്ടം സ്‌മാർട്ട് വില്ലേജ് ‌ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. വെട്ടം എ.എം.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

വിയ്യൂർ ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു.

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്നും ശിക്ഷാ തടവുകാരന്‍ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പില്‍ സഹദേവനാണ് രക്ഷപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാള്‍. ഇന്നലെ ഉച്ചതിരിഞ്ഞാണ്…

ഇന്ധനവില വീണ്ടും വര്‍ധിച്ചു;

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസൽ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.…

കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശം. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാതിരുന്ന സൈബർ സെൽ ഡിവൈ എസ് പിക്കെതിരെയാണ് കോടതി രൂക്ഷ വിമർശം നടത്തിയത്. ഡി വൈ എസ് പി…

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതാ സ്ഥാനാർഥി മൽസരിക്കും

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതയെ മൽസരിപ്പിക്കും. അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് ഇക്കാര്യമറിയിച്ചത്. വനിതയെ മൽസരിപ്പിക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ തീരുമാനം എടുത്തു കഴിഞ്ഞു. ഇനി…