Shobika

എട്ട് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം. മൂന്നിടത്ത് എല്‍ഡിഎഫ്

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ബലാബലത്തില്‍ നിന്ന എട്ട് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം. മൂന്നിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ചുങ്കത്തറ, ഏലംകുളം, കുറുവ, വാഴയൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫിന് ലഭിച്ചത്. തിരുവാലി,…

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കാരാട്ട് അബ്ദുറഹിമാനും വൈസ് പ്രസിഡന്റായി റെജുല…

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കാരാട്ട് അബ്ദുറഹിമാനും (മുസ്‌ലിം ലീഗ്), വൈസ് പ്രസിഡന്റായി റെജുല പെലത്തൊടിയും (മുസ്ലീം ലീഗ് ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാന് റിട്ടേണിംഗ് ഓഫീസര്‍…

പതിനാലില്‍ പതിനൊന്നു ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായി. മൂന്നിടത്തായി യുഡിഎഫ് ഒതുങ്ങി.

കൊച്ചി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പതിനാലില്‍ പതിനൊന്നു ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായി. മൂന്നിടത്തായി യുഡിഎഫ് ഒതുങ്ങി. ഇതില്‍ ഒരിടത്ത് നറുക്കെടുപ്പിലൂടെയാണ് അവര്‍ക്ക് ഭരണം ലഭിച്ചത്. 2015 ല്‍ ഏഴ്…

യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാർ തിരഞ്ഞെടുത്ത്…

തൃശൂർ: പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാർ തിരഞ്ഞെടുത്ത് മിനുട്ടുകൾക്കുള്ളിൽ രാജിവെച്ചു. തൃശൂർ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവൻവണ്ടൂരിലുമാണ് യുഡിഎഫ്…

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇനി എം.കെ റഫീഖ.

മലപ്പുറം: പുലാമന്തോളിന്റെ ഈ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ഇനി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയാകുന്നത്. ജില്ലാ പഞ്ചായത്ത് വോട്ടു നില 32 അംഗങ്ങൾ 27 യുഡിഎഫ് 5 എൽഡിഎഫ് യുഡിഎഫിൻ്റെ 1…

യു ഡി എഫ് തിരിച്ചു പിടിച്ച നിറമരുതൂരിൽ പ്രസിഡൻ്റ് സിപിഎമ്മിന്

തിരൂർ: നിറമരുതൂർ പഞ്ചായത്തിൽ പി പി സൈതലവി പ്രസിഡന്റ്. യുഡിഎഫ് അംഗം ആബിദ ടീച്ചറുടെ വോട്ട് അസാധുവായതിനെ തുടർന്നാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം സിപിഐ എമ്മിന് ലഭിച്ചത്

നറുക്കെടുപ്പ് പൂർത്തിയായ നാല് പഞ്ചായത്തുകളും യുഡിഎഫിന്. 

മലപ്പുറം : മലപ്പുറത്ത് നറുക്കെടുപ്പ് പൂർത്തിയായ നാല് പഞ്ചായത്തുകളും യുഡിഎഫിന്.  ഏലംകുളം, വെളിയംകോട്, ചുങ്കത്തറ, കുറുവ  പഞ്ചായത്തുകളാണ് യുഡിഎഫ് നേടിയത്. ഇഎംഎസിന്‍റെ ജന്മനാടായ ഏലംകുളത്ത്  നാൽപ്പത് വ‌‌ർഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക്  ഭരണം…

ഏലംകുളത്ത് യുഡിഎഫിന് വിജയം.

മലപ്പുറം : ഇഎംഎസിന്‍റെ  ജന്മനാടായ ഏലംകുളത്ത് യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫ് സ്വന്തമാക്കിയത്. ഡിസിസി ജനറൽ സെക്രട്ടറി സി. സുകുമാരൻ പഞ്ചായത്ത് പ്രസിഡന്‍റ് ആകും. ആകെയുള്ള 16 വാർഡിൽ എൽഡിഎഫും യുഡിഎഫും 8 വീതം…

യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിലക്കേർപ്പെടുത്തിയത് ഒരാഴ്ച കൂടി നീട്ടി.

ന്യൂഡൽഹി: ജനിക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത് ഒരാഴ്ച കൂടി നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന…

മലപ്പുറത്ത് ഒപ്പത്തിനൊപ്പം നിന്ന എട്ട് ഗ്രാമ പഞ്ചായത്തുകളിൽ ഇന്ന് ഭാഗ്യ പരീക്ഷണം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പം നിന്ന എട്ട് ഗ്രാമ പഞ്ചായത്തുകളിൽ ഇന്ന് ഭാഗ്യ പരീക്ഷണം. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് പ്രസിഡൻറിനെ തീരുമാനിക്കുക. മേലാറ്റൂർ തിരുവാലി ചുങ്കത്തറ വാഴയൂർ വണ്ടൂർ കുറുവ…