Shobika

കാ​ർ​ഷി​ക​വി​ള​ക​ൾ പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ൽ പൊ​റു​തി​മു​ട്ടി​യ…

വ​ളാ​ഞ്ചേ​രി: കാ​ർ​ഷി​ക​വി​ള​ക​ൾ പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ൽ പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ർ​ക്കാ​യി ഒ​റ്റ​യാ​ൾ​സ​മ​ര​വു​മാ​യി വ​യോ​ധി​ക​ൻ. എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കൊ​ള​മ്പ് പൂ​വ​ക്കാ​ട്ടി​ൽ…

കുടുംബശ്രീ മാസചന്തക്ക് തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിൻ്റ നേത്യത്വത്തിൽ നടന്ന് വരുന്ന മാസചന്തക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ വിപണന മേളക്ക് സ്ഥിരമായ ഒരു വിപണ കേന്ദ്രം സജ്ജീ കരിക്കുന്നതിനും കൂടുതൽ…

ലോറി മറിഞ്ഞു തീ പിടിച്ച് ഡ്രൈവറും ക്‌ളീനറും വെന്ത് മരിച്ചു

കാസര്‍കോട്: പ്ലൈ വുഡ് കയറ്റി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിനിടെ തീപിടുത്തമുണ്ടായി ഡ്രൈവറും ക്ലീനറും വെന്ത് മരിച്ചു. കര്‍ണാടക മയന്നവര്‍ സ്വദേശി അശോക( 28), പ്രദീപ് (29) എന്നിവരാന് മരിച്ചത്. ഇന്നലെ…

ഇന്ന് രാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കും.

എടപ്പാൾ: മേൽപ്പാലത്തിന്റെ കുറ്റിപ്പുറം -തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ചരാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടയും. പൊന്നാനി -പട്ടാമ്പി, തൃശ്ശൂർ…

കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ…

തൃശ്ശൂർ:കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ അഴിച്ചുനീക്കണമെന്ന് കെ.എസ്.ഇ.ബി. ഓരോ വർഷവും വാടക കൊടുത്ത് തൂണുകളിലൂടെ വലിച്ചിരിക്കുന്നവയാണ് മാറ്റേണ്ടിവരുന്നത്. കേബിൾ ടി.വി., ഇന്റർനെറ്റ്…

നഗരസഭാഭരണം തിരിച്ചുപിടിച്ചതിൽ ആഹ്ലാദിച്ച് തിരൂരിൽ യു.ഡി.എഫ്. റാലി നടത്തി.

തിരൂർ: നഗരസഭാഭരണം തിരിച്ചുപിടിച്ചതിൽ ആഹ്ലാദിച്ച് തിരൂരിൽ യു.ഡി.എഫ്. റാലി നടത്തി. പെരുവഴിയമ്പലത്തുനിന്ന് ആരംഭിച്ച റാലി പയ്യനങ്ങാടിയിൽ സമാപിച്ചു. കോൽക്കളി, ചീനിമുട്ട്, ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് റാലി നടത്തിയത്.…

സഊദിയില്‍ പുതുവത്സരം പ്രമാണിച്ച് നിയന്ത്രണം

റിയാദ്: പുതുവത്സരം പ്രമാണിച്ച് രാജ്യത്ത് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ജനുവരി രണ്ട് ശനി വരെ മൂന്ന് ദിവസത്തേക്ക് റെസ്റ്റോറന്റുകളിലും കഫേകളിലും…

കരിപ്പൂർ വിമാന അപകടം; നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 4.25 കോടി രൂപയാണ് ആകെ നഷ്ടപരിഹാരമായി നല്‍കിയത്. വ്യോമയാന മന്ത്രി…

അക്ബറലി മമ്പാട് അന്തരിച്ചു

മമ്പാട്: റിട്ട. കൃഷി അസിസ്റ്റന്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ മമ്പാട് അശോക റോഡിലെ പനയംത്തൊടിക അക്ബറലി (അക്ബറലി മമ്പാട് 64) അന്തരിച്ചു. തിരൂര്‍ തമ്പ് സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി, സൗഹൃദ വേദി ജനറല്‍ സെക്രട്ടറി തുടങ്ങിയ…

നഴ്‌സായ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ മലയാളി യുവാവ് മരിച്ചു. റിയാദിലെ ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്സായ എറണാകുളം പിറവം സ്വദേശി വിനോദ് വില്‍സണ്‍ (35) ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഭാര്യ വിനിത വിനോദ് നേരത്തെ റിയാദ് ശുമൈസി…