സർക്കാർ സ്‌കൂളുകളിലെ കോവിഡ്; റിവ്യൂ മീറ്റിംഗ് നടത്തി
പൊന്നാനി നിയോജക മണ്ഡലത്തിലെ രണ്ട് സ്‌കൂളുകളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേര്‍ത്തു.…
