Main Banner

എൽ ഡി എഫ് സ്ഥാനാർത്ഥി കെ.ടി.ജലീൽ തൃപങ്ങോട് പഞ്ചായത്തിലും, തീരദേശത്തും പര്യടനം നടത്തി

ആലത്തിയൂർ: തവനൂർ നിയോജക LDF സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ തൃപങ്ങോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും തീരദേശത്തും പര്യടനം നടത്തി. വ്യാഴാഴ്ച രാവിലെ തൃപങ്ങോട് ക്ഷേത്രം, കൽപുഴ മന, നാളിശ്ശേരി, പരപ്പേരി, ഹനുമാൻകാവ്, പൂഴികുന്ന്,…

വെന്റിലേറ്ററിലായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മോചനമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്; ഡോ തസ്ലീം റഹ്മാനി

വേങ്ങര: വെന്റിലേറ്ററിലായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മോചനമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നതെന്ന് മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ഡോ.തസ്ലീം റഹ്മാനി വേങ്ങരയില്‍ പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു…

നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് ജൈസൽ

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്, പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളിയായ ജൈസൽ താനൂർ. മുഖ്യമന്ത്രി…

തവനൂര്‍ മണ്ഡലം എസ് ഡി പി ഐ സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ പത്രിക നൽകി

എടപ്പാൾ: എസ് ഡി പി ഐ തവനൂർ നിയോജകമണ്ഡലം സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ നാമനിർദേശ പത്രിക സമർപ്പിച്ചു.വരണാധികാരി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ ശ്രീലേഖ മുൻപാകെയാണ് പത്രിക നൽകിയത്. കേരളത്തിലെ ഇടത് -വലത് മുന്നണികളുടെ ബിജെപി അനുകൂല നിലപാടുകൾ…

സി കെ അബ്ദുൽ സലാം പ്രവാസി കോണ്‍ഗ്രസ് മീഡിയാ സെക്രട്ടറി

മലപ്പുറം : കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ മീഡിയ ചുമതലയുള്ള സെക്രട്ടറിയായി സി.കെ.അബ്ദുല്‍ സലാമിനെ സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് നോമിനേറ്റ് ചെയ്തു. നിലവില്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗവും മലപ്പുറം ജില്ലയുടെ ജനറല്‍ സെക്രട്ടറിയായി…

യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലി  നാമനിർദേശ പത്രിക സമർപ്പിച്ചു

മങ്കട: മങ്കട മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലി നാമനിർദേശ പത്രിക സമർപ്പിച്ചു വ്യാഴായ്ച്ച രാവിലെ  11 ന്   മങ്കട ബ്ലോക്ക് പഞ്ചായത്തിൽ ഉപവരണാധികാരി എ.മുഹമ്മദ്  മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.  രാവിലെ 10. 30 ന് രാമപുരം സ്കൂൾപടിയിൽ…

നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

തിരൂർനിയോജക മണ്ഡലം UDF സ്ഥാനാർഥി കുറുക്കോളി മൊയ്‌ദീൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കെട്ടിവെക്കാനുള്ള തുക നാളികേര കർഷകർ സമാഹരിച്ചു നൽകി.റിട്ടേണിങ് ഓഫീസറായ സുജ കെ എസ്‌ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്

നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു 

പൊന്നാനി : നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ.എം രോഹിത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി വിനോദ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ജില്ലാ…

സ്വര്‍ണ വിലയില്‍ വര്‍ധന

മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 33,760 രൂപ. ഗ്രാമിന് ഇരുപതു രൂപ കൂടി 4220 രൂപയായി. കഴിഞ്ഞ ശനിയാഴ്ച 120 രൂപ കൂടിയ ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.…

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തുന്ന യുവാവിനെ പിടികൂടി.

വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തുന്നതിനിടെ യുവാവ് പിടിയിൽ. പൈങ്കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും കളവ് നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് ഏലത്തൂർ പാവങ്ങാട് രാരോത്ത്താഴെ ദാറുൽ മിൻഹയിൽ താമസം…