Main Banner

ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു.

പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിനു അടുത്ത് പൂളക്കാട് ആണ് സംഭവം. ആമില്‍ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തു. പുലര്ച്ചെ നാല് മണിയോടെ വീട്ടിലെ…

തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

അബുദബി: തിരൂര്‍ സ്വദേശിയും ഇപ്പോള്‍ കൈത്തക്കര (പട്ടര്‍നടക്കാവ്) താമസക്കാരനുമായ പുളിക്കല്‍ അബ്ദുറഹിമാന്‍ (51) അബുദബിയില്‍ നിര്യാതനായി. ഇന്നു രാവിലെയായിരുന്നു അന്ത്യം. പരേതനായ പുളിക്കല്‍ കാദറിന്റെ മകന്‍ ആണ്. ഭാര്യ: സുലൈഖ, മക്കള്‍:…

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി…

കോവിഡ് 19: ജില്ലയില്‍ 571 പേര്‍ക്ക് രോഗമുക്തി; 652 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി ആറ്) 571 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,04,187 ആയി. അതേസമയം 652 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…

വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട.

കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ ആളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം മൊറയൂര്‍ സ്വദേശി…

സ്വര്‍ണ വിലയില്‍ വര്‍ധന.

കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചു ദിവസം ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,240 രൂപ. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4405ല്‍ എത്തി.…

കേരളത്തിൽ പിൻവാതിൽ നിയമന മേളയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിൻവാതിൽ നിയമന മേളയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട്…

നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിൻ്റ്…

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുളള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാം. അപകടമരണമോ അപകടം മൂലം പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.…

തിരുന്നാവായ സർവോദയ മേള ഫെബ്രുവരി 10 മുതൽ 12 വരെ നടക്കും.

തവനൂർ: മഹാത്മാഗാന്ധിയുടെ ചിതാഭസ്മ നിമജ്ജന സ്മരണയിലെ തിരുന്നാവായ സർവോദയ മേള ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി തവനൂർ കേളപ്പജി നഗർ, തിരുനാവായ ഗാന്ധി സ്തൂപം എന്നിവിടങ്ങളിലായി കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തുന്നതിന് സംഘാടക സമിതി യോഗം…