Main Banner

തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നുപേർക്കെതിരേ സി.പി.എമ്മിൽ അച്ചടക്കനടപടി.

കുറ്റിപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റി നേതാക്കൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ സി.പി.എമ്മിൽ അച്ചടക്കനടപടി. നടുവട്ടം ലോക്കൽ കമ്മിറ്റിയിലെ നേതാക്കൾക്കെതിരേയാണ് നടപടിയുണ്ടായത്. ഞായറാഴ്ച ചേർന്ന ലോക്കൽ…

തൊഴിൽ രഹിതരുടെ നിയമനം പന്തിക്കപ്പുറത്ത്.

മലപ്പുറം: ഇടതുപക്ഷ സർക്കാർ , വിദ്യാസമ്പന്നരും PSC നിയമന പട്ടികയിൽ വന്നവരുമായ യുവജനങ്ങളോട് തീർത്തും അവഗണനാപരമായ നിലപാട് ആണ് സ്വീകരിച്ചതെന്ന് BDJS ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് ശ്രീ. ദാസൻ കോട്ടക്കൽ പറഞ്ഞു. ഈ…

സ്കൂളിലെ കോവിഡ് സ്ഥിരീകരണം: ജില്ലയിലെ മുഴുവൻ സ്കൂളുകളും ജാഗ്രത പുലർത്തണം

പൊന്നാനി: മാറഞ്ചേരി ഹയര്‍സെക്കൻഡറി സ്കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. മാറഞ്ചേരി ഗവ.…

ശബരിമല; സി.പി.എം നിലപാട്​ വ്യക്തമാക്കണം ചെന്നിത്തല 

പൊന്നാനി: ശബരിമല സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ സമാപന ദിവസമായ ഞായറാഴ്​ച പൊന്നാനിയിൽ മാധ്യമപ്രവർത്തകരോട് ​…

യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു.

തൃശൂര്‍: ബാറില്‍ ഉണ്ടായ അടിപിടിക്കൊടുവില്‍ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു. വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. 55 കാരനായ സുലൈമാനാണ്…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിെരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1057 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 360 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5707 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സ്കൂളിൽ അധ്യാപകർക്കും കുട്ടികൾക്കും കോവിഡ്

മാറഞ്ചേരി: മാറഞ്ചേരി ഗവൺമെന്റ് സ്ക്കൂളിലാണ് 34 അദ്ധ്യാപകർക്കും 150 വിദ്യാർത്ഥികൾക്കും കേവിഡ് സ്ഥിരീകരിച്ചത്. ആദ്യം സ്കൂളിലെ ഒരു വിദ്യാർഥിയെയാണ് പരിശോദനയ്ക്ക് വിധേയമാക്കിയതിൽ പോസ്റ്റീവ് ആയതിനാൽ മുഴുവൻ വിദ്യാർകളേയും അദ്ധ്യപകരേയും…

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കോവിഡ് 19: ജില്ലയില്‍ 671 പേര്‍ക്ക് രോഗബാധ 670 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 07) 671 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ആറ് പേരും രോഗബാധിതരായവരില്‍…

പെരിയ ഇരട്ടക്കൊല; സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തി.

പെരിയ: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തി. കാസര്‍കോട് ചട്ടഞ്ചിലിലുള്ള ഉദുമ എരിയ കമ്മറ്റി ഓഫീസിലാണ് പരിശോധന…