Shobika

അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു.

തൃശ്ശൂർ: തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

മുങ്ങി താഴുകയായിരുന്ന വയോധികനെ രക്ഷപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.

മലപ്പുറം: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ്…

സിപിഎം – ലീഗ് സംഘർഷം

ചാവക്കാട് : തിരുവത്ര ചെങ്കോട്ടയിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു സിപിഎം - ലീഗ് സംഘർഷം ഉണ്ടായത്. ലീഗ് പ്രവർത്തകരായ അഞ്ചുപേർക്ക് പരിക്കേറ്റു കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ കൊടിത്തോരണങ്ങൾ സിപിഎം നശിപ്പിച്ചിരുന്നു എന്ന്…

ആരോഗ്യ രംഗത്തെ ബാധിക്കുന്ന അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണു അന്തർ ദേശീയ വിമാന യാത്രക്ക്‌…

കുവൈത്ത്‌ സിറ്റി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ബാധിക്കുന്ന അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണു അന്തർ ദേശീയ വിമാന യാത്രക്ക്‌ ഏർപ്പെടുത്തിയ നിരോധനം എന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി അൽപ നേരം മുൻപ്‌ വിളിച്ചു…

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ തുടങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ തുടങ്ങും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരെ…

ദുരൂഹ സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച നിലയിൽ.

ബത്തേരി: വയനാട് മുട്ടിൽ പറളിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ കാഞ്ഞിരപ്പറമ്പ് സ്വദേശി കിളിനാട്ട് അബ്ദുൽ ലത്തീഫ് (48)ആണ് മരിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്തിപറമ്പ് വാര്‍ഡില്‍ (38) നിന്ന്…

കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രി അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൂത്ത മകനുമായ ശൈഖ് നാസര്‍  സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. 72 വയസ്സായിരുന്നു. അമീര്‍ ശൈഖ് നവാഫ്…

മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോർപ്പറേഷൻ പരിധികളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി 11 മുതൽ പുലർച്ച ആറു…

കുവൈത്തിൽ പ്രവേശിച്ച എല്ലാവരും വീണ്ടും പി.സി.ആർ.പരിശോധനക്ക്‌ വിധേയരാകണം

കുവൈത്ത്‌ സിറ്റി : ബ്രിട്ടനിൽ നിന്നും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ 10 ദിവസത്തിനിടയിൽ കുവൈത്തിൽ പ്രവേശിച്ച എല്ലാവരും വീണ്ടും പി.സി.ആർ.പരിശോധനക്ക്‌ വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു ഡിസംബർ 11 മുതൽ…

ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്‍കോ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും. കൊവിഡ്…