Shobika

എല്ലാ അന്താരാഷ്​ട്ര വിമാന സർവിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: ഒരാഴ്​ചത്തേക്ക്​ അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്​ട്ര വിമാന സർവിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാർശയുടെ…

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വയനാട് മുട്ടിൽ പറളിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ സ്വദേശി കിളിനാട്ട് അബ്ദുൽ ലത്തീഫ് (48)ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭാര്യയും സഹോദരനും കസ്റ്റഡിയിൽ. രണ്ടാം ഭാര്യയുടെ…

നാടിന്റെ പുരോഗതിയ്ക്കായി ജനങ്ങൾക്കൊപ്പം നിൽക്കുക മുഖ്യമന്ത്രി

തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. കേരളത്തിൻ്റെ പുരോഗതിയിൽ വളരെ നിർണ്ണായകമായ ഉത്തരവാദിത്തമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ളത്. സർക്കാരിൻ്റെ ഓരോ പ്രവർത്തനത്തിൻ്റെ വിജയത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തം…

പടക്കംപൊട്ടി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന്‍ മരിച്ചു.

ഇടുക്കി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന്‍ മരിച്ചു. തൊടുപുഴ അരിക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ…

പാലക്കാട് നഗരസഭയിൽ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫ്ലക്സ് വിവാദം ഉണ്ടായ പാലക്കാട് നഗരസഭയിൽ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്തെത്തിയതോടെയാണ്…

തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. എറണാകുളം അടക്കം ചില ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ്…

സ്വർണ വിലയിൽ വർധന.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. കഴിഞ്ഞ 20 ദിവസം കൊണ്ട് കൂടിയത് 2000 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നുണ്ടായിരിക്കുന്നത്. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി ഉയർന്നിരിക്കുന്നു. കോവിഡ്…

നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി

പാലക്കാട്: വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ് രാത്രിയിൽ വനത്തിൽ നിന്ന് കണ്ടെത്തിയത്. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിനായി…

വാഗമൺ റിസോർട്ട്; സിപിഐ പ്രദേശിക നേതാവിന്റേത്,

ഇടുക്കി: വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്‍റെ റിസോർട്ടിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. നിശാപാർട്ടിക്ക് പിന്നിൽ ഒമ്പത് പേരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇതിൽ മൂന്ന് പേരാണ് മുഖ്യ ആസൂത്രകർ.…

കോൺഗ്രസ്സിൽനിന്ന്‌ പുറത്താക്കി

താനൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും തോൽപ്പിക്കാൻ പ്രവർത്തിച്ചതിന് കെ. അസ്‌ലം, ഷഫീഖ് കണ്ണഞ്ചേരി, എ.പി. ഹുസൈൻ, മാമാജി അനിൽ പ്രസാദ്, സി. മുഹമ്മദ് ഹനീഫ എന്നിവരെ കോൺഗ്രസ്സിൽനിന്ന്‌ പുറത്താക്കിയതായി ജില്ലാ കമ്മിറ്റി…