Shobika

കോവിഡ് 19: ജില്ലയില്‍ 515 പേര്‍ക്ക് വൈറസ്ബാധ 520 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 17) നാല് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 515 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് വൈറസ് ബാധിതരായവരില്‍ 467 പേര്‍ക്ക് നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട്…

അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്ര

തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും…

വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു.

കോട്ടയം: നാലു മാസം മുമ്പ് വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു. കഴിഞ്ഞദിവസം തിടനാട്ടിലാണ് സംഭവം.…

വഴിനീളെ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ക്യാമറകൾ വഴിനീളെ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. മൊബൈൽഫോൺ ഉപയോഗം, ഹെൽമെറ്റ്- സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനാണ് ഒഫൻസ് ഡിറ്റക്ഷൻ…

ഭൂരിപക്ഷം കുറച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകന്റെ വീട് പാർട്ടി പ്രവർത്തകർ തന്നെ ആക്രമിച്ചു.

കാസർകോട്: പടന്ന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വോട്ട് മറിച്ച് ഭൂരിപക്ഷം കുറച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകന്റെ വീട് പാർട്ടി പ്രവർത്തകർ തന്നെ ആക്രമിച്ചെന്ന് പരാതി.സിപിഎം പ്രവർത്തകൻ പി കെ രവിയുടെ വീടാണ് പ്രവർത്തകർ ആക്രമിച്ചത്. പ്രസ്ഥാനത്തെ…

തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്.

മലപ്പുറം: മോദിയോടുള്ള ആരാധന മൂത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ മലപ്പുറത്തെ തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ഏമങ്ങാട് നിന്നും താമര ചിഹ്നത്തില്‍ മത്സരിച്ച എം സുല്‍ഫത്ത്…

യു ഡി എഫ് ആഹ്ളാദ പ്രകടത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം

തിരൂർ: യു ഡി എഫ് ആഹ്ളാദ പ്രകടത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം നടത്തിയതായി പരാതി. തിരൂർ നഗരസഭയിലെ 16 -ാം വാർഡിൽ നിന്നും വിജയിച്ച ഐ പി സീനത്തും പ്രവർത്തകരും വാരിയത്തറയിലെ വാർഡിലൂടെ പോകുമ്പോൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഓഫീസിലിരുന്ന…

മലപ്പുറത്തൊരു ഓഫിസിന് മുകളിൽ ലീഗ് ‘അല്ലാഹു അക്ബർ’ ബാനർ തൂക്കിയാലുണ്ടാകുന്ന പുകിൽ…

പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' ബാനർ ഉയർത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവൻ. ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും…

പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ സന്ദീപ്​ വാര്യർ.

പാലക്കാട്​​: പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ ബി.ജെ.പി സംസ്ഥാന വക്​താവ്​ സന്ദീപ്​ വാര്യർ. നഗരസഭ ബി.ജെ.പി ജയിച്ചതിന്​ പിന്നാലെ നടത്തിയ റാലിയുടെ വിഡിയോ പങ്കുവെച്ചാണ്​ സന്ദീപ്​ വാര്യരുടെ പ്രതികരണം. കഴിഞ്ഞ വർഷം ഏറ്റവും വലിയ…