Main Banner

കാട്ടനയെ തീക്കൊളുത്തി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.

തമിഴ്നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തി കൊന്നു. പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊളളലേല്‍പ്പിച്ച കാട്ടാനയാണ് ചരിഞ്ഞത്. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് മസിനഗുഡിയിലെ റിസോര്‍ട്ട്…

എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ കോടതി റിമാൻഡ് ചെയ്തു

തിരൂർ: എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചു ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി ഒളിച്ചോടിയത്. ഹാരിസ്,…

തിരൂരിലെ ഡെൻ്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതി തിരുവനന്തപുരത്ത് അറസ്റ്റിൽ

തിരൂർ: തിരൂർ പോലീസ്‌ലൈനിലെ ഡോ. മുഹമ്മദ്‌ ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡെന്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതിയെ തിരുവനന്തപുരം വർക്കല വെച്ച് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി കുനുകൻ കല്ല് ഷമീർ (37) ആണ്…

അയൽക്കൂട്ട സംഗമം നടത്തി

തിരൂർ: നഗരസഭ പതിനേഴാം വാർഡ് അയൽക്കൂട്ട സംഗമം നടത്തി. ചടങ്ങിൽ അയൽക്കൂട്ടങ്ങൾക്കുള്ള ഫയൽ വിതരണം നടന്നു. ഫയൽ വിതരണോദ്ഘാടനം തിരൂർ ജെ സി ഐ പ്രസിഡണ്ട് ഡോക്ടർ ഫവാസ്മിസിർ നിർവഹിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമആളത്തിൽ പറമ്പിൽ, വാർഡ്കൗൺസിലർ…

സാമ്പത്തിക സെന്‍സസ് വ്യാജപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുന്ന…

ഇതു വരെ 3104 പേരാണ് ജില്ലയില്‍ വാക്‌സിന്‍ എടുത്തത്.

കോവിഡ് വാക്‌സിനേഷന്‍ അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്‌സിന്‍ എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര്‍ വാക്‌സിന്‍…

റേഷൻ വിതരണം: അറിയിപ്പ്

AAY (മഞ്ഞ) റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം നാളെ (23.01.2021) മുതൽ ആരംഭിക്കുന്നതാണ്. ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് –…

കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ , ചങ്ങാത്ത മുതലാളിത്വത്തിന്റെ സന്തതി

മലപ്പുറം : കോര്‍പ്പറേറ്റും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ചങ്ങാത്ത മുതലാളിത്തം. ഇതിന്റെ സന്തതിയാണ് കാര്‍ഷിക വിരുദ്ധ കരി നിയമങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങളുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എം. രാകേഷ് മോഹന്‍.…

കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരണപ്പെട്ടു.

തിരുവല്ല: നിയന്ത്രണം വിട്ട ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തെ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ബസിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. ബൈക്ക്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 582 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച്ച (ജനുവരി 22) 582 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 568 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 11 പേരും…