Shobika

പതിനഞ്ച്കിലോ കഞ്ചാവ് പിടികൂടി

കാളികാവ്: മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ നിലമ്പൂർ അമരമ്പലം സൗത്ത് വെച്ച് KL 24 M 4063 നമ്പർ കാറിൽ കടത്തിക്കൊണ്ട്…

രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി

ചെന്നൈ: നടൻ രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. പാർട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചു. മക്കൾ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റർ…

താനാളൂരിൽ യുഡിഫ് ഹർത്താൽ

തിരൂർ: താനാളൂരിൽ പതിനേഴാം വാർഡിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സൈതലവി യുടെ വീട്ടിൽ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തി തന്നേയും ഭാര്യയേയും കൂട്ടികളേയും മർദ്ധിച്ചു യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ…

ഹൃദയാഘാതംമൂലം മരണപ്പെട്ടു

റിയാദ്: മലപ്പുറം ഇരുമ്പുഴി വടക്കുംമുറി സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാന്‍ (58) ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയില്‍ ഇന്നലെ ഞായറാഴ്ച രാത്രിയില്‍ മരണപ്പെട്ടത്. 30…

ഇലക്ഷൻ കഴിഞ്ഞു പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി

ന്യൂഡൽഹി: പാചക വാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി.…

പോലീസിനെ കല്ലെറിഞ്ഞ സംഭവത്തിൽ യുഡിഫ് പ്രവർത്തകർക്കെതിരെ കേസ്

‌താനൂർ: ഉണ്ണിയാലിൽ പോലീസിനെ കല്ലെറിഞ്ഞ സംഭവം സിപിഒ മുരളിയുടെ പരാതിയിൽ കേസെടുത്തു. പോലീസിനെ ആക്രമിച്ചതിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പരിക്കേൽപ്പിച്ച കാര്യത്തിനും കണ്ടാലറിയാവുന്ന അൻപതോളം മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ…

തദ്ദേശ തിരഞ്ഞെടുപ്പിന്റ ഫലം നാളെയറിയാം.

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റ ഫലം നാളെയറിയാം. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക വികസനത്തേക്കാള്‍ രാഷ്ട്രീയ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ്…

സ്വർണമിശ്രിതം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദി(34)ൽ നിന്നാണ് സ്വർണം പിടികൂടിയത്. പുലർച്ചെ രണ്ടരയ്ക്ക് ഷാർജയിൽനിന്ന് എയർ…

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.92 ശതമാനം പോളിംഗ്

മലപ്പുറം: കോവിഡ് -ഹരിത പ്രോട്ടോകോള്‍ പാലിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 78.92 ശതമാനം പോളിംഗ്. ജില്ലയിലെ 33,55,028 വോട്ടര്‍മാരില്‍ 2647946 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ജില്ലയില്‍ 1237974 പുരുഷ…

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച…