Main Banner

അക്ഷയ സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും…

കെ.പി കുട്ടിവാക്കാടിൻ്റെ ‘മാവേലി മാല’ വീഡിയോ ആൽബം പ്രകാശനം ചെയ്തു

തിരൂർ : കോവിഡ് ദുരിതത്തിന്റെ പശ്ചാതലത്തിൽ കേരള ത്തിലെത്തുന്ന മഹാബലിയുടെ ഓണകാഴ്ചകൾ വിവരിക്കുന്ന 'മാവേലി മാല' എന്ന ഓണപ്പാട്ട് കെ പി കുട്ടിയുടെ രചനാ വൈഭവത്തിന്റെ സവിശേഷത തെളിയിക്കുന്നതാണെന്ന് മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ അനിൽ…

മിനി സിവിൽ സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നൽകി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ 

തിരൂരങ്ങാടി : തിരൂരങ്ങാടി,താലൂക്ക് ആസ്ഥാനമായ ചെമ്മാട് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികൾ ഓട്ടോമാറ്റിക് സാനിറ്റൈസർ നൽകി. സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിലെ ലിഫ്റ്റിൻ്റെ അടുത്താണ്…

സാമൂഹ്യപ്രവർത്തകൻ ഹമീദ് പല്ലാറിനെ ആദരിച്ചു

തിരുനാവായ: കുത്ത്കല്ല് മില്ലുംപടി വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹമീദ് പല്ലാറിന് സ്വീകരണവും ആദരവും ഒരുക്കി.കോവിഡ് മഹാമാരി തീർത്ത ആശങ്കാജനകമായ അവസ്ഥയിൽ കോവിഡ് ബാധിക്കപ്പെട്ട് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് അവരുടെ…

അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് പി.കെ ഫിറോസ്.

കോഴിക്കോട്: സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രസിഡന്റ് പാണക്കാട്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ…

കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്‌ജെ182 വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു. അന്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു.…

അക്ബറലി മമ്പാടിനെ സ്മരിച്ച് തിരുർ നഗരം

തിരൂർ: മൂന്ന് പതിറ്റാണ്ടുകാലം സാമൂഹ്യ-സാംസ്കാരിക-രംഗത്ത് തിരൂരിൻ്റെ നിറസാന്നിധ്യമായിരുന്ന വിട പറഞ്ഞ അക്ബറലി മമ്പാടിനെ അനുസ്മരിച്ച് തിരൂർ നഗരം,,, കൃഷി ഓഫീസർ കൂടിയായ അക്ബറലി നല്ലൊരു സൗഹ്യദവലയത്തിൻ്റെ ഉടമയായിരുന്നുവെന്ന് തിരൂർ ചേംബർ ഹാളിൽ…

കോവിഡ് 19: ജില്ലയില്‍ 523 പേര്‍ക്ക് രോഗബാധ: 478 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജനുവരി 09) 523 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്.…

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍…

മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ആളെ പിടികൂടി.

താനൂർ: മുക്കുപണ്ടം ബാങ്കിൽ പണയം വെക്കാൻ എത്തിയ ആൾ പിടിയിലായി. വടക്കിനിയേടത്ത് അൻവർ എന്നയാളാണ് പിടിയിലായത് ഇയാൾക്കെതിരെ താനൂർ പോലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് അൻവർ താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ…