Shobika

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം

പട്ടർനടക്കാവ് :- കാർഷിക ബില്ലിനെതിരെ ശബ്ദമുയർത്തി, അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്എസ്എഫ് പുത്തനത്താണി ഡിവിഷൻ 'ജയ് കിസാൻ ' - പ്രതിഷേധ റാലി സംഘടിപ്പിച്ചു .…

തിരുന്നാവായ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായി.

തിരൂര്‍: തിരുന്നാവായ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായി. ഡിസിസി അംഗമുള്‍പ്പെടെ പുറത്തുപോകാന്‍ തയ്യാറെടുക്കുന്നതോടെ പിളര്‍പ്പിന്റെ വക്കിലാണ് പാര്‍ടി. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായതും യുഡിഎഫില്‍ ഗുരുതര പ്രതിസന്ധി…

വള്ളത്തില്‍നിന്ന് വീണ് മല്‍സ്യത്തൊഴിലാളിയെ കാണാതായി.

മലപ്പുറം: താനൂരില്‍ വള്ളത്തില്‍നിന്ന് വീണ് മല്‍സ്യത്തൊഴിലാളിയെ കാണാതായി. താനൂര്‍ ഒസ്സാന്‍കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫി (35) നെയാണ് കാണാതായത്. ഇന്ന് രാവിലെ 9 മണിയോടെ താനൂര്‍ ഹാര്‍ബറിന് തെക്കുഭാഗത്തായിരുന്നു സംഭവം. കരയില്‍നിന്ന് തോണി…

ബാങ്കുകൾ മിനിമം ബാലൻസ് വേണ്ടെന്നുവെയ്ക്കുമ്പോൾ അത് ഏർപ്പെടുത്തി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്.

സേവിങ്ക് അക്കൗണ്ടിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിർത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിർത്തിയില്ലെങ്കിൽ മെയിന്റനൻസ് ചാർജ് ഈടാക്കുമെന്നാണ് അറിയിപ്പ്. ഡിസംബർ 12 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്. മിനിമം 500…

46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 46 ലക്ഷം  രൂപ വില വരുന്ന 937.30 ഗ്രാം സ്വർണ്ണം,എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. കഴിഞ്ഞ ദിവസം . രാത്രി 11 മണിക്ക് ദുബായിൽ നിന്നുo കോഴിക്കോടെത്തിയ  ഫ്ലെ…

യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: മലയോര മേഖലയായ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കര്‍ഷകനായ മനോജ് വീടിന് സമീപത്തെ തോട്ടത്തില്‍…

ശബരിമല: തീര്‍ത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഡിസംബർ 2 മുതൽ

മണ്ഡല, മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദിവസവും 1000…

ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും.

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക. കടല- 500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ,…

ബുർവി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് ബുർവി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് തെക്കന്‍ കേരളം-തെക്കന്‍ തമിഴ്നാട്…

സ്ത്രീകൾക്ക് തയ്യൽയന്ത്രം വാങ്ങിനൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

മലപ്പുറം: സ്ത്രീകൾക്ക് തയ്യൽയന്ത്രം വാങ്ങിനൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പരാതിയിൽ രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി സുനിൽകുമാറിനെ (46) മലപ്പുറം പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ഒൻപതിന്‌ രാമനാട്ടുകരയിലെ വീട്ടിൽവെച്ചായിരുന്നു…