Shobika

കോവിഡ് നിയമ ലംഘനം: 370 അറസ്റ്റ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4629 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 21 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം…

കോവിഡ് 19: ജില്ലയില്‍ 611 പേര്‍ക്ക് രോഗബാധ 507 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ 611 പേര്‍ക്ക് രോഗബാധ 507 പേര്‍ക്ക് രോഗമുക്തിനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 578 പേര്‍ക്ക് വൈറസ്ബാധ 25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ രണ്ട് പേര്‍ക്ക് വൈറസ്ബാധരോഗബാധിതരായി ചികിത്സയില്‍ 7,786 പേര്‍…

തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സജോമോന്‍ സാബു (20), സോണി ഷാജി (16) എന്നിവരാണ് മരിച്ചത്. മുരിക്കാശേരി സ്വദേശികളായ ഏഴുപേരടങ്ങുന്ന കുടുംബം വെള്ളച്ചാട്ടം…

തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചാരായം വാറ്റല്‍; ഭര്‍ത്താവിനെ എക്സൈസ് സംഘം…

തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചാരായം വാറ്റല്‍. സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീടിനുള്ളിലായിരുന്നു ചാരായം വാറ്റ്. …

മരണ വെപ്രാളത്തിൽ പിടഞ്ഞ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച് മാധ്യമ പ്രവർത്തകൻ

വീഡിയോ കാണാൻ https://youtu.be/UVPmEERv9Ts ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം രാവിലെ ജോലിക്ക് പോകുന്നവഴിക്ക് കണ്ട ഒരു കാഴ്ചയായിരുന്നു ഇത്. കണ്ടപ്പോൾത്തന്നെ എനിക്ക് ശോസംമുട്ടി അപ്പോൾ അവന്റെ അവസ്ഥഎന്തായിരിക്കും ആഹാരത്തിനോ…

മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍; ‘1921’ സിനിമയ്ക്ക് ശുഭാരംഭം.

മൂകാംബികാ ക്ഷേത്രത്തില്‍ '1921' സിനിമയുടെ തിരക്കഥ സമര്‍പ്പിച്ച് സംവിധായകന്‍ അലി അക്ബര്‍. അനുഗ്രഹം തേടി മുന്നൊരുക്കങ്ങള്‍ക്കു തയാറായ വിവരം അലി അക്ബര്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം 'വാരിയംകുന്നന്‍'…

ബോളിവുഡ് താരം രാഹുല്‍ റോയിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് താരം രാഹുല്‍ റോയിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1990കളില്‍ പുറത്തിറങ്ങിയ 'ആഷിഖി'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുല്‍. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി…

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്​ത ശേഷം കഴുത്തുഞ്ഞെരിച്ച്​ കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു.

ജയ്​പുർ: രാജസ്​ഥാനിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്​ത ശേഷം കഴുത്തുഞ്ഞെരിച്ച്​ കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. പ്രതാപ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. വെള്ളിയാഴ്​ച രാത്രി അമ്മയോടൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന…

പി എസ് സി ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പുകൾ

1. പൊതു പ്രാഥമിക പരീക്ഷയ്ക്ക് പരിഗണിച്ചിട്ടുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും പ്രത്യേകം കൺഫർമേഷൻ സമർപ്പിക്കേണ്ടതാണ്. 2. ഓരോ തസ്തികയുടെയും  കൺഫർമേഷൻ പൂർത്തികരിച്ചിട്ടുണ്ടോ എന്നു…