Main Banner

 സി.പി.എം നേതാവിൻ്റെ വോട്ട് അസാധുവായി, സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന്

തിരൂർ: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും, മുൻ നഗരസഭ ചെയർമാനുമായ അഡ്വ.എസ്.ഗിരീഷിൻ്റെ വോട്ടാണ് അസാധുവായത്. ഇത് സി.പി.എമ്മിന് നാണക്കേടായി. രണ്ട് സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചതോടെ 21 പേരുടെ…

നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന; മുഖ്യപ്രതി പിടിയിൽ.

കുറ്റിപ്പുറം: കുറ്റിപുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് ജംഷീര്‍. നേരത്തെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില…

സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 40 രൂപയാണ് കൂടിയത്. പവന് 320 രൂപയും ഉയർന്നു. ​ഗ്രാമിന് 4,710 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,680 രൂപയും. ഡിസംബർ 26 ന്,…

സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച്ച കൂടി നീട്ടി.

റിയാദ് : സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം…

പുതുവത്സരാഘോഷം; ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന.

വൈത്തിരി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. റിസോര്‍ട്ടുകള്‍ക്ക്…

ഗു​ഡ്‌​സ് ഓ​ട്ടോ​യും പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.

പാലക്കാട്​: ആ​ന​ക്ക​ര ഗു​ഡ്‌​സ് ഓ​ട്ടോ​യും പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ആ​ന​ക്ക​ര ചേ​ക്കോ​ട് കോ​റാ​ത്ത് മു​ഹ​മ്മ​ദ് (50), മ​ല​പ്പു​റം ആ​ത​വ​നാ​ട് പാ​റ വെ​ട്ടി​ക്കാ​ട്ട് വീ​ട്ടി​ല്‍ സൈ​ഫു​ദ്ദീ​ന്‍ (21)…

നവകേരള നിര്‍മിതി, ‘കേരള പര്യടനം’  മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് എത്തി

മലപ്പുറം: നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന 'കേരള പര്യടനം' ഇന്ന് ജില്ലയില്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് പരിപാടിയിലൂടെ…

എസ്.ഡി.പി.ഐ. പാത്രംകൊട്ടി പ്രതിഷേധം

മലപ്പുറം: കാർഷികനിയമങ്ങൾക്കെതിരേ സമരംചെയ്യുന്ന കർഷകരോട് ചർച്ചയ്ക്കു തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ 'ചോഡോ മൻകീ ബാത്ത്, സുനോ കിസാൻ കീ ബാത്ത്' എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പാത്രംകൊട്ടി പ്രതിഷേധിച്ചു.…

വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1443 ഗ്രാം സ്വർണം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം രൂപ വില വരുന്ന 72,000 സിഗരറ്റും 8.5 കിലോഗ്രാം കുങ്കുമപ്പൂവും ഇൻ്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. കുങ്കുമപ്പൂവിന്…

വ്യാഴാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണ്ണർ ഇന്ന് അനുമതി നൽകും.

തിരുവനന്തപുരം: വ്യാഴാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണ്ണർ ഇന്ന് അനുമതി നൽകും. മന്ത്രിമാരും സ്പീക്കറും നേരിട്ട് കണ്ടതോടെയാണ് ഗവർണ്ണർ അയഞ്ഞത്. കാർഷിക നിയമഭേദഗതി ചർച്ച ചെയ്യേണ്ട അടിയന്തിര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രിയുടെ…