Main Banner

യൂത്ത്‌ലീഗ് പ്രവർത്തകനെ വിജയാഹ്ലാദം കഴിഞ്ഞ് വരികയായിരുന്ന സി.പി.എം. പ്രവർത്തകർ ആക്രമിച്ചു.

വള്ളിക്കുന്ന്: കടലുണ്ടിനഗരത്തിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വിജയാഹ്ലാദം കഴിഞ്ഞ് വരികയായിരുന്ന സി.പി.എം. പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വടക്കെപുറത്ത് മുസ്തഫയ്ക്കാണ് പരിക്കേറ്റത്. നെഞ്ചിലും കഴുത്തിലും സാരമായ പരിക്കേറ്റ മുസ്തഫയെ…

വിമാനദുരന്തത്തിലെ നഷ്ടപരിഹാരം; ഹെല്‍പ് ഡെസ്‌ക് തുറക്കുന്നു.

കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനക്കമ്പനി ഹെല്‍പ് ഡെസ്‌ക് തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസില്‍ ഡെസ്‌ക്…

ദുബൈയിലെ ന്യൂഇയർ പാർട്ടി: നിയമം ലംഘിച്ചാലുള്ള പിഴ കേട്ടാൽ ഞെട്ടും

ദുബൈസിറ്റി: പാർട്ടി നടത്തുന്നതിന് വിലക്കില്ലെങ്കിലും കർശനമായ വ്യവസ്ഥകളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ സംഘാടകർക്ക് ഒടുക്കേണ്ടി വരുന്ന പിഴ ഭീമവുമാണ്. പുതുവർഷം ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ…

ഹക്കു ഗോളടിച്ചു; ബ്ലാസ്റ്റേഴ്‌സ് ജയിച്ചു

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കരുത്തരായ ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കിബു വിക്യുന പരിശീലിപ്പിക്കുന്ന സംഘം തോൽപ്പിച്ചത്. ഇതോടെ നോക്കൗട്ട് സാധ്യത നിലനിർത്താനും…

കുട്ടികളുടെ അശ്ലീല വിഡിയോ: 23 പേർക്കെതിരെ കേസ്, ആറുപേർ അറസ്റ്റിൽ,

ആലുവ: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറൽ ജില്ലയിൽ ആറുപേരെ അറസ്റ്റ്​ ചെയ്തു. 23 പേർക്കെതിരെ കേസ്​. ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ (20), ആലുവ അസാദ് റോഡിൽ ഹരികൃഷ്ണൻ (23), നേര്യമംഗലം സ്വദേശി സനൂപ് (31), പെരുമ്പാവൂർ…

സൗദി അറേബ്യയിലുള്ള വിദേശികൾക്ക്​ രാജ്യത്തിന്​ പുറത്തേക്ക്​ യാത്ര ചെയ്യാൻ അനുമതി

റിയാദ്​: സൗദി അറേബ്യയിലുള്ള വിദേശികൾക്ക്​ രാജ്യത്തിന്​ പുറത്തേക്ക്​ യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന്​ സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്​ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക്​ മാത്രമായി യാത്രാനുമതി എന്ന്​…

അന്താരാഷ്​ട്ര വിമാന സർവീസുകൾക്ക്​ വിലക്ക്​ ചൊവ്വാഴ്​ച മുതൽ നീക്കം ചെയ്യും

മസ്​കത്ത്​: അന്താരാഷ്​ട്ര വിമാന സർവീസുകൾക്ക്​ ഒമാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക്​ ചൊവ്വാഴ്​ച മുതൽ നീക്കം ചെയ്യും. കര, കടൽ അതിർത്തികളും തുറക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ചൊവ്വാഴ്​ച പുലർച്ചെ ഒരു മണി…

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം

ചെട്ടിപ്പടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കോഴിക്കോട് അരിയല്ലൂർ സ്വദേശികളാണ്, ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടികളെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 552 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 231 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2157 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല…

പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം

പാലക്കാട്: പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം. ഇന്ന് ചേർന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവന്റെ…