Main Banner

കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് രോഗബാധ 503 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 27) 517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 480 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും…

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67,…

വാഹനരേഖകള്‍ പുതുക്കാനുള്ള കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം…

വൻ കഞ്ചാവ് വേട്ട.

കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്. പൊലീസ് ആന്‍റി നാർക്കോട്ടിക് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ്…

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബധം  – മന്ത്രി കെ.ടി.ജലീൽ

തിരുർ 'ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലിൽ പറഞ്ഞു നാടിന്റെ സമഗ്ര വികസന രംഗത്ത് ഭിന്നശേഷിക്കാർക്കും പല സംഭാവനകളും ചെയ്യാനാവും സമുഹത്തിന്റെ…

ബ്രിട്ടണില്‍ നിന്ന് എത്തിയ 279 യാത്രക്കാരെ കാണാനില്ല.

തെലങ്കാന: ജനിതമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ല. സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് വിവരം അറിയച്ചത്. ബ്രിട്ടണില്‍ നിന്ന് രാജ്യത്ത് എത്തിയ 119 പേരില്‍…

കോണ്‍ഗ്രസിലെ കാലുവാരല്‍ ആരോപിച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയും വാക്കേറ്റവും.

മലപ്പുറം: നന്നമ്പ്രയില്‍ കോണ്‍ഗ്രസിലെ കാലുവാരല്‍ ആരോപിച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയും വാക്കേറ്റവും. തെരഞ്ഞെടുക്കപെട്ട അഞ്ച് മെമ്പര്‍മാരുടെയും കോണ്‍ഗ്രസ്‌ ഭാരവാഹികളുടെയും യോഗം ഇന്നലെ വൈകിട്ട് അഞ്ചിന് ചെറുമുക്ക് ടൗണ്‍ കോണ്‍ഗ്രസ്സ്…

പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി.

പാലക്കാട്: പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി. ഒരു സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തൃശൂരിലും…

കൊച്ചിയെ നയിക്കാൻ അൻസിയ 

കൊച്ചി: കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി കെ എ അന്‍സിയയെ സിപിഐ തീരുമാനിച്ചു. എറണാകുളം ജില്ലാകൗണ്‍സില്‍ ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി രാജുവാണ് അന്‍സിയയെ ഡെപ്യൂട്ടിമേയറായി പ്രഖ്യാപിച്ചത്. …

അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി…

കോഴിക്കോട്: കാഞ്ഞങ്ങാട് കൊല ചെയ്യപ്പെട്ട അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍…