Main Banner

പൊന്നാനി നഗരസഭ ചെയര്‍മാൻ ശിവദാസന്‍ ആറ്റുപുറത്ത്

പൊന്നാനി: ശനിയാഴ്ച്ച ചേര്‍ന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശിവദാസന്റെ പേര് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച്ച ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ എസ്.സി…

സൈക്കിൾ റാലി സംഘടിപ്പിച്ചു.

തിരൂർ: ഭാരത സർക്കാർ യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ ഫിറ്റ്‌ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി തലക്കടത്തൂർ സ്കൈ ബ്ലൂ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. തലക്കടത്തൂർ മുതൽ തറയിൽ വരെയാണ്…

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധം; ദേശീയ ഉപഭോകൃത കമ്മീഷന്‍

ന്യൂഡല്‍ഹി: സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന തടഞ്ഞ് ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഉപഭോക്താക്കളുടെ ബാഗുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കൗണ്ടറുകളിലെ ക്യാരിബാഗ് വില്‍പന അനധികൃതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സൂപ്പര്‍…

കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയി

കൊച്ചി: പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലെ എഫ്എൽറ്റിസിയിൽ നിന്ന് രണ്ട് തടവുപുള്ളികൾ ചാടിപ്പോയി. തലശ്ശേരി കതിരൂർ സ്വദേശി ഷെഫീഖ് (22), ആലപ്പുഴ ചേന്നങ്കിരി സ്വദേശി വിനീത്( 23) എന്നിവരാണ് ഇന്ന് പുലർച്ചെ 3.50ന് രക്ഷപ്പെട്ടത്. എറണാകുളം കളമശ്ശേരി…

ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം,.10, 12…

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്തു.

പൊ​ന്നാ​നി: പൊ​ന്നാ​നി ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ​വെ​ച്ച് യു​വാ​വി​നെ ക​ല്ലു​കൊ​ണ്ട് കു​ത്തി മു​ഖ​ത്തെ എ​ല്ല് പൊ​ട്ടി​ക്കു​ക​യും പ​ല്ല് ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്​​റ്റ്…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും.

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര്‍ നടത്തുമെന്ന് ബിജെപി അറിയിച്ചു. മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തിയായിരിക്കും വെബിനാറെന്ന്…

കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ലെന്ന്, കെപിഎ മജീദ്.

കോഴിക്കോട്: മുസ്‌ലിം ലീഗ് എക്കാലവും സൗഹൃദവും സമാധാനവും ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വര്‍ഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ ലീഗ് നിലപാട് സുവ്യക്തമാണ്. ആരെങ്കിലും ഇതിനെതിരെ…

ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച്​ പണം കവർന്നു.

​കോ​യ​മ്പ​ത്തൂ​ർ: പാ​ല​ക്കാ​ട്​-​കോ​യ​മ്പ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച്​ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ നി​ന്ന്​ 27.50 ​ ല​ക്ഷം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. …

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. പുതുതായി 4,70,876 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മരണസംഖ്യ 17,56,938 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. ലോകത്ത് കൊവിഡ്…