Main Banner

കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 694 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 694 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ 17 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നിലവില്‍…

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55,…

ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിട്ടോ നാളെയൊ ഉത്തരവിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ…

കൊക്കയിൽ വീണ്  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

വയനാട്: നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ്  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ.…

ആഫ്രിക്കൻ തത്ത കുഞ്ഞിന് രക്ഷകരായി അഗ്നി രക്ഷാ സേന 

ആറ്റിങ്ങൾ: കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുറക്കട പാലവിള വീട്ടിൽ ഫാത്തിമ 18 ദിവസം മാത്രം പ്രായമായ അവരുടെ തത്ത കുഞ്ഞിന്റെ കാലിൽ ഇടുന്ന ഐഡന്റിറ്റി ക്ലോസ് റിങ് ഇറുകി നീരു വച്ച നിലയിൽ ഫയർഫോഴ്സ് ഓഫീസിൽ എത്തിച്ചത്. സേനാംഗങ്ങൾ അതീവ ശ്രദ്ധയോടെ ഒരു…

എല്ലാ അന്താരാഷ്​ട്ര വിമാന സർവിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: ഒരാഴ്​ചത്തേക്ക്​ അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്​ട്ര വിമാന സർവിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാർശയുടെ…

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വയനാട് മുട്ടിൽ പറളിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ സ്വദേശി കിളിനാട്ട് അബ്ദുൽ ലത്തീഫ് (48)ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭാര്യയും സഹോദരനും കസ്റ്റഡിയിൽ. രണ്ടാം ഭാര്യയുടെ…

നാടിന്റെ പുരോഗതിയ്ക്കായി ജനങ്ങൾക്കൊപ്പം നിൽക്കുക മുഖ്യമന്ത്രി

തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. കേരളത്തിൻ്റെ പുരോഗതിയിൽ വളരെ നിർണ്ണായകമായ ഉത്തരവാദിത്തമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ളത്. സർക്കാരിൻ്റെ ഓരോ പ്രവർത്തനത്തിൻ്റെ വിജയത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തം…

പടക്കംപൊട്ടി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന്‍ മരിച്ചു.

ഇടുക്കി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന്‍ മരിച്ചു. തൊടുപുഴ അരിക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ…

പാലക്കാട് നഗരസഭയിൽ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫ്ലക്സ് വിവാദം ഉണ്ടായ പാലക്കാട് നഗരസഭയിൽ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്തെത്തിയതോടെയാണ്…