Main Banner

വർഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവർക്ക് എല്ലാം വർഗീയമായി തോന്നുക സ്വാഭാവികമാണ്…

മുഖ്യമന്ത്രിയെ അനുകൂലിച്ച് മന്ത്രി കെ ടി ജലീലിന്റ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം മുഖം നന്നാക്കൂ, കണ്ണാടി കുത്തിപ്പൊട്ടിക്കരുത്. ------------------------------ മുസ്ലിംലീഗ് ഒരു രാഷ്ടീയ പാർട്ടിയാണോ അതല്ല ഒരു മുസ്ലിം…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 601 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 219 പേരാണ്. 14 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1964 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം. വൈകീട്ട് അഞ്ച് മണിയോടെയാണ് മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയില്‍ തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഷോര്‍ട്ട്…

ഉറച്ച നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു തോമസ് ചാണ്ടി -എന്‍ സി പി ജില്ലാ കമ്മിറ്റി

മലപ്പുറം : തോമസ് ചാണ്ടിയുടെ ഉറച്ച നിലപാടുകള്‍ ഇടതുപക്ഷത്തിന് എന്നും കരുത്തായിരുന്നുവെന്ന് എന്‍. സി. പി. ജില്ലാ പ്രസിഡന്റ് ടി. എന്‍. ശിവശങ്കരന്‍. പാര്‍ട്ടിയും മുന്നണിയും പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം തോമസ് ചാണ്ടി സ്വീകരിച്ച നിലപാട്…

ഷിഗെല്ല രോഗം ബാധിച്ചവരുടെ എണ്ണം 50 പിന്നിട്ടു; അതീവ ജാഗ്രത

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അമ്പത് പിന്നിട്ടു. രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച്…

കോൺഗ്രസിന്‍റെ മുന്നിൽ നടക്കാനല്ല കോൺഗ്രസിനെ മുന്നിൽ നടത്താനാണ്; സാദിഖലി ശിഹാബ്​ തങ്ങൾ.

മലപ്പുറം: കോൺഗ്രസിനെ നിയന്ത്രിക്കുന്നത്​ മുസ്​ലിംലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്​താവനക്കെതിരെ മുസ്​ലിംലീഗ്​ മലപ്പുറം ജില്ല പ്രസിഡന്‍റ്​ സാദിഖലി ശിഹാബ്​ തങ്ങൾ. കോൺഗ്രസിന്‍റെ മുന്നിൽ നടക്കാനല്ല കോൺഗ്രസിനെ മുന്നിൽ നടത്താനാണ്…

കോവിഡ് 19: ജില്ലയില്‍ 662 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 641 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ 662 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 641 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്ക് വൈറസ്ബാധ 25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,509 പേര്‍…

കൊച്ചിയിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ.

കൊച്ചിയിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ. പെരിന്തൽമണ്ണയിലെത്തിയ കളമശേരി പൊലീസ് സംഘം പ്രതികളുടെ അഭിഭാഷകനുമായി ചർച്ച നടത്തി. അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസം ഇല്ല. കൊച്ചിയിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളെ…

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട്…

യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന്…

കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് അഭിഭാഷകൻ. കളമശ്ശേരി പൊലീസിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങുക. പ്രതികൾ നിരപരാധികളെന്നും ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ…