Main Banner

ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല

തിരുവനന്തപുരം: വലിയ പ്രതീക്ഷകളും അവകാശവാദങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. വാർഡ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ മുനിസിപ്പാലിറ്റികളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് കാര്യമായ…

വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മന്ത്രി കെ ടി ജലീൽ

കള്ളപ്രചാരണങ്ങളെ കാറ്റിൽ പറത്തിയും, യു.ഡി.എഫ് - ബി.ജെ.പി - ചാനൽ - പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനും തദ്ദേശസ്ഥാപന…

മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന്​ സ്​പീക്കർ…

മലപ്പുറം: മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന്​ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ. ഇടതു മുന്നണിക്ക്​ വോട്ട്​ ചെയ്​ത വോട്ടർമാർക്ക്​ അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. ജനങ്ങൾക്കു…

പരാജയം ചർച്ച ചെയ്യും പി കെ കുഞ്ഞാലികുട്ടി എം പി

മലപ്പുറം:തെരഞ്ഞെടുപ്പ്​ ഫലം കോൺഗ്രസും യു.ഡി.എഫും ഗൗരവമായി പരിഗണിക്കണമെന്ന്​ കുഞ്ഞാലിക്കുട്ടി. മുസ്​ലിം ലീഗ്​ ഉടൻ വിപുല യോഗം ചേർന്ന്​ പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത്​ ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു.…

എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം.

തിരുരങ്ങാടി: എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം. സംഭവങ്ങിൽ സലാം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. മുനിസിപ്പാലിറ്റിയിലെ 25ാം ഡിവിഷനിലെ യുഡിഫ് സ്ഥാനാർഥി അലിമോൻ തടത്തിലാണ് വിജയിച്ചത്…

ആര്യാടന്റെ തട്ടകത്തില്‍ നഗരസഭയും എല്‍ഡിഎഫിന്

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനു പിറകെ നഗരസഭയും എല്‍ഡിഎഫിന്റെ കൈപ്പിടിയിലായി. നിലമ്പൂര്‍ നഗരസഭയില്‍…

സോഷ്യൽ മീഡിയിൽ തരം​ഗമായ സ്ഥാനാർത്ഥിയ്ക്ക് തോൽവി.

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയിൽ തരം​ഗമായ സ്ഥാനാർത്ഥി വിബിത ബാബുവിന് തോൽവി. പത്തനംതിട്ട മല്ലപ്പല്ളി ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായാണ് ബിബിത മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി സി കി ലതാകുമാരിയാണ് മല്ലപ്പള്ളി…

പാറച്ചോടന്‍ ആമിന അഷ്‌റഫ് രണ്ടാം തവണയും മുനിസിപ്പല്‍ കൗണ്‍സിലറിലേക്ക്.

മലപ്പുറം : ആമിന അഷ്‌റഫ് രണ്ടാം തവണയാണ് മുനിസിപ്പല്‍ കൗണ്‍സിലറാകുന്നത്. നേരത്തെ ഇതേ വാര്‍ഡില്‍ നിന്നും തന്നെ മത്സരിച്ച് വിജയിച്ചിരുന്നു. മലപ്പുറം മണ്ഡലം മുസ്്‌ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗവും മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ…

അന്തരിച്ച സ്ഥാനാർഥി ജയിച്ചു.

തിരൂർ: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനുവാണ് ജയിച്ചത് കഴിഞ്ഞ ദിവസമാണ് ഇവർ അപകടത്തിൽ മരണപ്പെട്ടത് മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വാഹനാപടത്തില്‍…

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ജയിച്ചു.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ…