Main Banner

പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ട്രേററ്റ് കോണ്‍ഫറന്‍സ് ഹാളിൽ എണ്ണുമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലെ 32 ഡിവിഷനുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ട്രേററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് എണ്ണുമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ്…

ക്വാറിയിൽ നിന്ന് പാറ വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം.

വയനാട് വടുവഞ്ചാലിനടുത്ത കടച്ചിക്കുന്നിൽ ക്വാറിയിൽ നിന്ന് പാറ വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി സിൽവസ്റ്റർ (56) ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പാറ പൊട്ടിക്കാൻ മണ്ണ് നീക്കുന്നതിനിടെ വലിയ പാറ…

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

തിരൂർ : ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ പ്രതിഷേധ സംഗമം നടത്തി തിരൂര് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.…

അഡ്വ.പി നസറുള്ളയുടെ തിരെഞ്ഞെടുപ്പ് പര്യാടനത്തിന്‌ ഉജ്ജ്വല സമാപനം

കൂട്ടായി : ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥിയുടെ തീരദേശ പര്യടനം നായർ തോട്ടിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയതു. സിഎം പുരുഷോത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ ഹാജി, അലി മാസ്റ്റർ, സലിം…

വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം പിടികൂടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പഴശ്ശി നഗറിൽ ഒരു വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി. തുടിശ്ശേരി വീട്ടിൽ കണ്ടൻകുട്ടി എന്നവരുടെ മകൻ റിജുവാണ് മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ യുടെ റിപ്പോർട്ടിന്റെ…

വനത്തിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു.

മേപ്പാടി: വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും, കൽപ്പറ്റ എക്സൈസ് റേഞ്ച് പാർട്ടിയും മേപ്പാടി ഫോറസ്റ്റ് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത റെയിഡിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ…

കോവിഡ് 19: ജില്ലയില്‍ 721 പേര്‍ക്ക് രോഗമുക്തി 619 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) വിദഗ്ധ ചികിത്സക്ക് ശേഷം 721 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 72,944 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. ഇന്ന് 619 പേര്‍ക്ക് കൂടി…

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട്…

ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി.

വയനാട്: വടുവഞ്ചാൽ കടച്ചിക്കുന്നിൽ  ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‍സ്. മണ്ണിടിഞ്ഞ് ടിപ്പറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. ഇത് നീക്കം…

നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത.

കൊടും ക്രൂരത വിഡിയോയിൽ കാണാം. https://youtu.be/VcACPKg6JC8 നെടുമ്പാശേരി: അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സികാറിലാണ്…