മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ജിസാൻ: സൗദിയിൽ മിനി സൂപർമാർക്കറ്റിൽ (ബഖാല) ജീവനക്കാരനായ മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജീസാന് സമീപം അബൂ അരീഷ് എന്ന ചെറിയ പട്ടണത്തിലെ കടയിൽ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) ആണ് മരിച്ചത്.…
