അനധികൃത സ്വത്ത് സമ്പാദന കേസിൽ പാർട്ടി പുറത്താക്കിയ പി. സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പാർട്ടി പുറത്താക്കിയ കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി പി. സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. പ്രാഥമിക അംഗത്വത്തിലേക്കാണ് തിരിച്ചെടുത്തിരിക്കുന്നത്. ഏത് ഘടകത്തിൽ പ്രവർത്തിക്കണമെന്ന് പിന്നീട്…
