Main Banner

ദേശീയപാതയില്‍ വീണ്ടും ചരക്ക്‌ലോറി മറിഞ്ഞു

തൃശൂര്‍: ദേശീയപാത ചെമ്പൂത്രയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ മണ്ണുത്തി - പാലക്കാട് ദേശീയപാതയിലെ അഞ്ചാമത്തെ ലോറി അപകടമാണിത്. റോഡ് തകര്‍ന്നതും സൂചന ബോര്‍ഡുകള്‍…

ഇന്ത്യയില്‍ നിന്നുള്ള മീന്‍ ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന

ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച മീനുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന. ഇന്ത്യന്‍ കമ്പനിയായ ബസു ഇന്‍റര്‍നാഷണലിനാണ് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബസു ഇന്‍റര്‍നാഷണലിന്‍റെ…

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇന്നത്തെ യോഗത്തിൻ്റെ പ്രധാന അജണ്ട. ഇടതു മുന്നണിയിൽ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ ഏറെ കുറേ പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്നത്തെ…

കനറാ ബാങ്കിൽ തീപിടുത്തം

ചെമ്മാട് സ്ഥിതി ചെയ്യുന്ന കനറാ ബാങ്ക് കെട്ടിടത്തിലാണ് ഇന്ന്  രാവിലെ തീപിടുത്തം സംഭവിച്ചത്. തിരൂരിൽനിന്നുള്ള ഫയർഫോഴസ് യൂണിറ്റ് എത്തി തീയണച്ചു. ഷോർട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പ്

തലസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈനായി ലാപ്ടോപ്പ് ബുക്ക് ചെയ്‌ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റ് വഴിയാണ് ഐ ടി പ്രൊഫഷൽ ആയ യുവാവ് ലാപ്ടോപ്പ് ബുക്ക് ചെയ്‌തത്. അമേരിക്കയിൽ നിന്നും കൊറിയറായി…

എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്

എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ…

ബിവെറേജ് ജീവനക്കാര്‍ കടത്തിയത് കോടികളുടെ മദ്യം

കോഴിക്കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ നിന്ന് ജീവനക്കാര്‍ മോഷ്ടിച്ച് കടത്തിയതും സ്റ്റോക്കില്‍ കാണാതായതും 33 കോടി രൂപയുടെ മദ്യമാണ്. മോഷണം പിടിക്കപ്പെട്ടാലാകട്ടെ കാര്യമായ നടപടികളുമില്ല. കേരളത്തിലെ ബിവറേജ്‌സ്…

റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു

മലപ്പുറം :  വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം നിലമ്പൂരില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പയസ്  അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ചെയര്‍മാന്‍  സാജു ഉത്ഘാടനം ചെയ്തു  നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ റഷീദ് വടപുറം…

കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെമണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ പ്രഖ്യാപിച്ചു. 1. സി. പി. വഹീദ (മുസ് ലിം ലീഗ്), 2. ടി.പി.ഇബ്രാഹിം (മുസ് ലിം ലീഗ്),3. കാലൊടി സമീർ (മുസ് ലിം ലീഗ്),4. സി.പി. സാജിറ (മുസ്…

കെ. എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം

മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.…