Main Banner

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു : കെ.സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി. സംസ്ഥാനത്ത് സിപിഎം വ്യാപകമായി വോട്ട് ഇരട്ടിപ്പ് നടത്തിയെന്നുംഅവസാന അഞ്ച് ദിവസം കൊണ്ട് ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തത് അസാധാരണമെന്നും സംസ്ഥാന…

പബ്‌ ജി തിരിച്ചുവരുന്നു

കാൺപൂർ: ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു. പബ്‌ ജി കോർപ്പറേഷനാണ് ‘പബ്‌ ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ വിപണിക്കായി തയ്യാറാക്കിയ ഗെയിം പ്രഖ്യാപിച്ചത്. പബ്‌ ജി കോർപ്പറേഷൻ കൊറിയൻ…

കുറ്റിപ്പുറത്ത് ഇരുമുന്നണികളും സീറ്റുറപ്പിച്ചു

കുറ്റിപ്പുറം: കഴിഞ്ഞ 25 വര്‍ഷമായി യുഡിഎഫ് കോട്ടയായി തുടരുന്ന കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തില്‍ ഇരുമുന്നണികളും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത്. കോട്ടക്കല്‍ മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് ഹസീന അഹമ്മദ്കുട്ടിയുടെ…

കേന്ദ്രത്തിന്റ ദുരന്ത സഹായം കേരളത്തിന് ഇല്ല.

ന്യൂഡൽഹി: പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രസർക്കാറി​ന്റെ ധനസഹായം. ഈ വർഷം ചുഴലിക്കാറ്റ്​, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവ നാശം വിതച്ച സംസ്​ഥാനങ്ങൾക്കാണ്​ ധനസഹായം പ്രഖ്യാപിച്ചത്​. അതേസമയം പെട്ടിമുടി ദുരന്തം…

കോടിയേരിക്ക് പകരം എ വിജയരാഘവൻ CPM സെക്രട്ടറി

തിരുവനന്തപുരം: വിവാദങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ തീരുമാനം. കോടിയേരി ബാലകൃഷ്ണനെ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പകരം എ വിജയരാഘവനാണ് പുതിയ സെക്രട്ടറി ' അസുഖത്തെ തുടർന്ന് ലീവ് നൽകിയതിനാലാണ് കോടിയേരിയെ മാറ്റിയതെന്നാണ്…

പോലീസ് ഡ്രൈവർ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു.

കല്ലമ്പലം: പോലീസ് ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മനോജ് (42) ആണ് മരിച്ചത്. പോലീസ് സ്റ്റേഷനിലാണ് മനോജ് തൂങ്ങി മരിച്ചത്. വർക്കല പാളയംകുന്ന് സ്വദേശിയാണ് മനോജ്. ആത്മഹത്യയെന്നാണ് പ്രാഥമിക…

കോവിഡ് അവസാനിക്കുന്നു

സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്.…

ശോഭ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ നീക്കം

സംസ്ഥാന ബിജെപിയിലെ പോരിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പുതിയ ഫോർമുലയുമായി ബിജെപി. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.…

ബാലഭാസ്കറിന്‍റെ മരണം:സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ല

. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി റൂബിൻ തോമസ്…