കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകർന്നു വീണു.
വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിന്റെ സമീപത്തെ കിണറിൽ നിന്നും പമ്പു ചെയ്യുന്ന കാട്ടിപ്പരുത്തി-കാശാംകുന്ന് കുടിവെള്ള പദ്ധതിയുടെ 10000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നു വീണത്.ടാങ്കിന്റെ അടിത്തറ!-->!-->!-->…
