Main Banner

സംസ്ഥാനത്ത് ഉളളിയുടെ വിലപിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ

സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് സവാള ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടമെന്ന നിലയിൽ നാളെയും

മാസ്ക്ക് ധരിക്കാത്തത് ചോദ്യംചെയ്തതിന് അസഭ്യവർഷം നാലു പേർക്കെതിരെ കേസ് രണ്ടുപേർ അറസ്റ്റിൽ

പരപ്പനങ്ങാടി: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ നിയമിച്ച പരപ്പനങ്ങാടിയിലെ സെൻട്രൽ മജിസ്ട്രേറ്റിനോട് അസഭ്യം പറഞ്ഞ നാലു പേർക്കെതിരെയാണ് കേസെടുത്തത്. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോവിഡ് പ്രതിരോധ ലംഘനം; പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വിവരം നല്‍കാം

തിരുവനന്തപുരം : കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അധികൃതരെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അതത് പൊലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറി തുടര്‍ നടപടികള്‍

വർണോത്സവം വർണാഭമാക്കി കുരുന്നുകൾ

തിരൂർ :പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രി പ്രൈമറി വിദ്യാർത്ഥികൾക്കായി ഒരുക്കിയ വർണോത്സവം വർണാഭമാക്കി കുരുന്നുകൾ. പറവണ്ണ സലഫി സ്കൂളിലെ വിദ്യാർത്ഥികളാണ് പാഠ ഭാഗത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായിഒരുക്കിയ കളേ ർസ് ഡേ ആഘോഷമാക്കിയത്.

എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ ​വി​ജ​യ​ത്തി​ന് ​ക​ട​ലോ​ളം​ ​തി​ള​ക്കം

പൊന്നാനിനി​:​ ​ക​ട​ലി​നോ​ട് ​മ​ല്ല​ടി​ച്ച് ​ഉ​പ​ജീ​വ​നം​ ​ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ ​ല​ത്തീ​ഫി​ന്റെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​നി​റം​ ​പ​ക​ർ​ന്ന് ​മ​ക​ൾ​ ​ലാ​ൻ​സി​യു​ടെ​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ ​വി​ജ​യ​ത്തി​ന് ​ക​ട​ലോ​ളം​ ​തി​ള​ക്കം.​

യാത്രക്കരനിൽ നിന്നും സ്വർണ്ണവും സിഗരറ്റും പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 175 ഗ്രാം സ്വർണവും 6000 സിഗരറ്റ് പാക്കറ്റും പിടികൂടി. ഷാർജയിൽ നിന്നുമെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് റഫീക്ക് നിന്നുമാണ് സ്വർണ്ണം സിഗരറ്റും പിടികൂടിയത്. സ്വർണ്ണത്തിന് പൊതുവിപണിയിൽ 7.99 ലക്ഷം രൂപ വില

സിനിമാസ്റ്റൈൽ കവർച്ച: പതിനഞ്ച് കോടിയുടെ മൊബൈൽ ഫോണുകൾ കവർന്നു

സേലം: കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.ചെന്നൈയിലെ റെഡ്മി പ്ലാന്റിൽനിന്ന് മുംബൈയിലേക്ക് മൊബൈൽ ഫോണുകളുമായി പോവുകയായിരുന്നു ലോറി.

‘അക്ഷയ കേരളം’ പുരസ്കാരം തിരൂർ നഗരസഭക്ക്

തിരൂർ: ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തിരൂർ നഗരസഭക്ക് കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ ആദരം. ക്ഷയരോഗ നിവാരണം, സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന എന്റെ ക്ഷയരോഗ മുക്ത കേരളം

ബാംഗ്ലൂർ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്:കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തി

ദുബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സീസണിലെ എഴാം വിജയം സ്വന്തമാക്കി. 85 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഈ വിജയത്തോടെ 10

വൈറ്റ് ഗാർഡിൻ്റെ നേത്യത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും പരിസരവും അണു നശീകരണം നടത്തി.

വളാഞ്ചേരി:ഇരിമ്പിളിയം പഞ്ചായത്തിൽ കൊറോണ വൈറസ് വ്യാപനം ക്രമാതീതമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസുംപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും അണു നശീകരണം നടത്തി. പഞ്ചായത്ത്