Main Banner

ഫർണിച്ചർ ശാലയിൽ തീപിടുത്തം

എടവണ്ണ: എടവണ്ണ പന്നിപ്പാറയിൽ ഫർണിച്ചർ ശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മര ഉരുപ്പടികൾ ഫർണിച്ചറുകൾ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു ഷോർട്ട് സർക്യൂട്ട് ആണ് കത്താനുണ്ടായ കാരണമെന്നാണ് നിഗമനം പന്നി പാറയിലെ പാങ്ങോട്ടിൽ പ്രദിപിന്റെ

തലക്കാട് പഞ്ചായത്ത് വികസന സപ്ലിമെന്റ് പ്രകാശനം

തിരൂര്‍: തലക്കാട് ഗ്രാമപഞ്ചായത്തിന്റെ വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. തിരൂര്‍ പ്ലസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍സി പി ബാപ്പുട്ടി, എം കുഞ്ഞിബാവ, ടി ഇസ്മയിൽ, എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. അഞ്ചുവര്‍ഷങ്ങള്‍

ഉള്ളി, സവാള വില ദിനംപ്രതി വർദ്ധിക്കുന്നു. ഇനിയും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ.

ഉള്ളി, സവാള വില വീണ്ടും കുതിച്ചുയര്‍ന്നു. ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വര്‍ധിക്കുന്നത്. ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കില്‍ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വില്‍പന വില 95-98 രൂപയായി. സവാള കിലോയ്ക്ക്

യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

മങ്കട: മങ്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉച്ചയോടു കൂടി തിരൂർക്കാടുളള സ്ഥാപനത്തിൽ യുവതിയും മാതാവും എത്തിയപ്പോഴാണ് പ്രതി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത് . യുവതി ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന്

സ്വര്‍ണവില പവന് 280 രൂപകൂടി 37,640 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന. ആഗോള വിപണിയില്‍ സ്പോട്ട്

‘കമാനം’: വളവിൽ വീണ്ടും അപകടം : ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുന്നാവായ- പുത്തനത്താണി റൂട്ടിലെ കമാനം വളവിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കന്യാകുമാരിയിൽ നിന്നും കൊണ്ടോട്ടിയിലേക്ക് പോകുകയായിന്ന കാറാണ് തലകീഴായി മറിഞ്ഞത്.കാർ ഓടിച്ചിരുന്ന നജ്മുദ്ദീൻ സാരമായ പരിക്ക് ഒന്നുമില്ലാതെ അത്ഭുതകരമായി

സ്വർണ്ണം വിറ്റുകിട്ടിയ തുക നഷ്ടപ്പെട്ടു: എന്നാൽ തിരികെ ലഭിച്ചത് മകളുടെ വീട് പണിക്ക് ആവശ്യമായ തുക

വളാഞ്ചോരി:മൂന്നാക്കൽ പളളി റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. മൂന്നാക്കൽ സ്വദേശി കാണിക്കരകത്ത് റിയാസിന് കഴിഞ്ഞ ദിവസമാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്ങുന്ന ലേഡീസ് പേഴ്സ് റോഡടരികിൽ നിന്നും

കെഎസ്ആര്‍ടിസിക്ക് മനുഷ്യാവകാശ കമ്മീഷന്റെ താക്കീത്:യാത്രക്കാരെ രാത്രിയില്‍ പെരുവഴിയില്‍ ഇറക്കിവിടരുത്

കൊല്ലം: രാത്രിയില്‍ യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിടുന്ന കെഎസ്ആര്‍ടിസി നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. രാത്രി സമയത്ത് യാത്ര ചെയ്യുന്ന സ്ത്രീകളേയും കുട്ടികളേയും മുതിര്‍ന്ന പൗരന്‍മാരേയും പെരുവഴിയില്‍ ഇറക്കി വിടുന്ന

വാളയാര്‍ വിഷമദ്യ ദുരന്തത്തില്‍ ചെല്ലങ്കാവ് കോളനിയിലുള്ളവര്‍ കഴിച്ച വിഷമദ്യം കണ്ടത്തിയെന്ന് പൊലീസ്.…

കഴിഞ്ഞ ദിവസമാണ് വാളയാറില്‍ വിഷമദ്യ ദുരന്തം നടന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് അഞ്ച് പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചത്. രാമന്‍ എന്നയാള്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു

തുറമുഖത്ത് പുലിമുട്ട് വികസനത്തിനു തുടക്കം

താനൂർ ∙ ഒസാൻ കടപ്പുറം തുറമുഖത്ത് പുലിമുട്ട് വികസനത്തിനു തുടക്കം. കടലിൽനിന്ന് നേരിട്ട് വെള്ളവും തിരമാലകളും ജെട്ടിയിലേക്ക് ആഞ്ഞടിക്കാതെ മത്സ്യബന്ധനവും വള്ളങ്ങൾ നങ്കൂരമിടുന്നതും കൂടുതൽ സുരക്ഷിതമാക്കാനാണിത്. നിലവിലെ രൂപരേഖയിൽ നേരിയ