Main Banner

തിരൂർ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ലേലം ചെയ്യും

തിരൂർ: പൊലീസ് സ്റ്റേഷനിലും പരിസരങ്ങളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ഇരുചക്ര വാഹനങ്ങളും, ലോറികളും ഉൾപ്പടെ 46 വാഹനങ്ങൾ നവമ്പർ 2 ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ വെച്ച് പൊതൂലേലം നടത്തുന്നതാണ് എന്ന് തിരൂർ സി ഐ ഫർഷാദ് അറിയിച്ചു. വാഹനങ്ങൾ

കോവിഡ് വ്യാപനം ഹാർബറുകളിൽ കർശന നിയന്ത്രണം

തിരൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരൂര്‍ ആര്‍ഡി ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ്

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കൊലപാതകത്തിൽ കലാശിച്ചത് വീട്ടിനു മുന്നിൽ ഇരിക്കുന്നതുമായി…

തിരൂർ: കൂട്ടായി മാസ്റ്റർ പടിയിൽ യുവാവിൻ്റെ കൊലപാതകം വീട്ടിനു മുന്നിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന്.കൂട്ടായി മാസ്റ്റർ പടി ചേലക്കൽ യാസർ അറഫാത്താ (26)ണ് മരിച്ചത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി

കൂട്ടായി മാസ്റ്റർപടി സംഘർഷം; വെട്ടേറ്റ യുവാവ് മരിച്ചു

തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽവെട്ടേറ്റ ഒരാൾ മരിച്ചു. കൂട്ടായി മാസ്റ്റർ പടി സ്വദേശി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യാസർ അറഫാത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും

കൂട്ടായി മാസ്റ്റർ പടിയിൽ സംഘർഷം; വെട്ടേറ്റ മൂന്ന് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വെട്ടേറ്റ മൂന്ന് പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം രാഷ്ട്രീയ

മുസ്‌ലിം ലീഗ്‌ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ പ്രതിഷേധം…

വളാഞ്ചേരി :ഉത്തർപ്രദേശിലെ ഹാഥ്രസിൽ ദളിത്‌ പെൺകുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ മുസ്‌ലിം ലീഗ്‌ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വളാഞ്ചേരി അങ്ങാടിയിൽ നടന്ന പ്രതിഷേധ പരിപാടി

പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബർ; പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഇരു വശത്തും…

പരപ്പനങ്ങാടി:മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിനായി പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു. പരപ്പനങ്ങാടി ചാപ്പപ്പടി- ചെട്ടിപ്പടിഅങ്ങാടി കടപ്പുറങ്ങള്‍ക്കിടയിലായി 600 മീറ്റര്‍ നീളത്തില്‍ ഇരുവശത്തും

പരപ്പനങ്ങാടിയിൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്

പരപ്പനങ്ങാടി: രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റത്.ബൈക്ക് ലോറിയിൽ ഇടിച്ചു രണ്ട് യുവാക്കൾക് ഗുരുതര പരിക്കേറ്റു.ചാലിയം സ്വദേശികളായ സക്കീർ(22) ,അലിഅസ്‌കർ(20) എന്നിവർക്കാണ്

മഴവെള്ള സംഭരണികൾ സ്ഥാപിച്ചു.

വളാഞ്ചേരി: ആതവനാട് ജില്ലാ പൗൾട്രി ഫാമിൽ 2 മഴവെള്ള സംഭരണികൾ സ്ഥാപിച്ചു.2 ലക്ഷം ലിറ്റർ ജലം സംഭരിക്കും.ആതവനാട് ജില്ലാ പൗൾട്രി ഫാമിൽ ജില്ലാ പഞ്ചായത്ത് 2 മഴവെള്ള സംഭരണികൾ സ്ഥാപിച്ചു. വേനലാവുന്നതോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഫാമിൽ

എഞ്ചിനീയറിംഗ് 4.0 സ്പോട്ട് അഡ്മിഷൻ 10ന് ശനിയാഴ്ച തിരൂരിൽ

തിരൂർ: കേരളത്തിലെ പ്രഥമ എൻജിനീയറിങ് 4.0 ക്യാമ്പസ് ആയ തൃശ്ശൂരിലെ ഐ. സി. സി. എസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെൻറ് ലെ ഒഴിവുള്ള ഏതാനും ബിടെക്, പോളിടെക്നിക് ഡിപ്ലോമ സീറ്റുകളിലേക്ക് ഒക്ടോബർ 10 ശനിയാഴ്ച രാവിലെ പത്തു മുതൽ നാലുവരെ