Main Banner

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. പ്രത്യേക ജാഗ്രത നിർദ്ദേശം 10-10-2020 മുതൽ 13-10-2020 വരെ : തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

09-10-2020: ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ. 10-10-2020:ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ. 11-10-2020:ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ. എന്നീ ജില്ലകളിൽ

വാഹന പരിശോധനക്കായി ഡിജിറ്റൽ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ തൃശൂർ പുഴയ്ക്കൽ - അയ്യന്തോൾ റോഡിൽ ഇ- പോസ് മെഷീനുമായി വാഹന പരിശോധന നടത്തിയപ്പോൾ. ഇനിമുതൽ ചെക്ക് റിപ്പോർട്ടുകൾ ഇ-ചലാൻ രൂപത്തിൽ വാഹന പരിശോധനയിൽ പൊതുജനങ്ങൾ നേരിടുന്ന കാലതാമസം

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

പൊയ്യ അഡാക്ക് ഫിഷ് ഫാം രണ്ടാം ഘട്ട കരിമീൻ വിത്തുല്പാദന യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം മത്സ്യകൃഷി നടത്തുന്നത്തിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ.മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല്

ജില്ലയിലെ 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

ജില്ലയിലെ 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെശുചിത്വ പദവി പ്രഖ്യാപനംഒക്ടോബര്‍ 10ന് രാവിലെ 10ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.37 ഗ്രാമപഞ്ചായത്തുകളും 7 മുൻസിപ്പാലിറ്റികളും 2 ബ്ലോക്ക് പഞ്ചായത്തുകളുമാണ് ശുചിത്വ പദവി

മത്സ്യ തൊഴിലാളികൾ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി

പൊന്നാനി: മത്സ്യ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.കേന്ദ്ര മത്സ്യ ബന്ധന നയം (2020) പിൻവലിക്കുകകപ്പൽ പാത പുന:ർ നിർണ്ണയിക്കുക. കടലാക്രമണ

ജില്ലയിലെ ബാങ്കുകൾ മുൻഗണനാ വിഭാഗത്തിൽ വിതരണം ചെയ്തത് 4062 കോടി

ജില്ലയിലെ ബാങ്കുകൾ മുൻഗണനാ വിഭാഗത്തിൽ 4062 കോടി 2020 ജൂലൈ 30 വരെ വിതരണം ചെയ്തു. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2311 കോടിയും എം എസ് എം ഇ വിഭാഗത്തിൽ 1249 കോടിയും വിതരണം ചെയ്തു. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന

അറിയിപ്പ്

തിരൂർ നഗരസഭയിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റി വരുന്നതും 2019 ഡിസംബറിൽ മസ്റ്ററ്റിംഗ് നടത്താത്തതുമായ എല്ലാ ഗുണഭോക്താക്കളും 2020 ഒക്ടോബർ 15ന് മുമ്പായി അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്. ബയോമെട്രിക്

അറിയിപ്പുകൾ

ലേലം പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള ആറാട്ടുപുഴ വില്ലേജിലെ സർവെ നമ്പർ 80/3 (റീസർവെ നമ്പർ-162/6)ൽപ്പെട്ട സ്ഥലത്ത് പുതിയ കെട്ടിടനിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന പ്ലാവ്-2, മാവ്-1 എന്നിവ മുറിച്ചുമാറ്റുന്നതിന് ഒക്‌ടോബർ

മാലിന്യ സംസ്കരണം; ‘മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

കൊടുങ്ങല്ലൂർ നഗരസഭയുടെ രണ്ടാമത്തെ ഉത്പ്പന്നമായ മുസിരിസ് ഗ്രോബാഗിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ സ്റ്റാർ സീഡ്സ് പ്രതിനിധി നെജു ഇസ്മയിലിന് ഗ്രോബാഗ് നൽകി നിർവ്വഹിക്കുന്നു. മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ടി കെ എസ് പുരം മാലിന്യ