തീരദേശത്ത് ഇനി ‘കറന്റ് പോക്കില്ല’: വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി കെ എസ് ഇ ബി
കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂരിന്റെ തീരദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി കെ എസ് ഇ ബി. ശ്രീനാരായണപുരം അഞ്ചങ്ങാടി സബ് സ്റ്റേഷനിലേക്ക് വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് 33 കെ വി സബ്സ്റ്റേഷനിൽ നിന്ന് പുതിയ വൈദ്യുതി ലൈൻ വലിച്ചാണ് വൈദ്യുതി!-->!-->!-->…
