വാണിയന്നൂർ ഷൈൻ ക്ളബിന് സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം
2019 ലെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച യുവജന സംഘടനക്കുള്ള കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്. കഴിഞ്ഞ വർഷത്തിലെ കല, കായികം, സാമൂഹികം,!-->!-->!-->…
