Main Banner

വൈദ്യുതി മുടക്കം

ആലത്തിയൂർ സെക്ഷൻ പരിധിയിലെ പൂക്കൈത, എൻ.എ.ഫൈബർ ഭാഗങ്ങളിൽ 24-10 -2020 ശനി രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടക്കം

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (24-10-2020) രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് തിരൂർ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസി.എഞ്ചിനീയർ അറിയിച്ചു.

മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം പ്രഹസനം : യുഡിഎഫ്

തിരൂർ: നഗരസഭ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റ് ഒരു തരത്തിലും പ്രവർത്തനക്ഷമമല്ലെന്നും തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ഇത്തരം ഉദ്ഘാടന തട്ടിപ്പുകൾ തിരൂർ നിവാസികൾ തിരിച്ചറിയുമെന്നും പ്ലാൻ്റ് സന്ദർശിച്ച…

ജില്ലയിൽ വീണ്ടും കോവിഡ്‌ ബാധിതരുടെ എണ്ണം ആയിരം കടന്നു, ഇന്ന് ജില്ലയില്‍ സ്ഥിരീകരിച്ചത് 1,375…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,303 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 64 പേര്‍അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 11,559 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,329 പേര്‍ മലപ്പുറം ജില്ലയില്‍…

കൃഷി ഭവൻ സൗജന്യമായി വിത്ത് നൽകി:ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മകാർഷിക

താനൂർ മുക്കോലയിലെ കൃഷിയിടത്തിൽ അക്ഷയ ശ്രീ അംഗങ്ങൾ ജോലിയിലേർപ്പെട്ടപ്പോൾ താനൂർ: താനൂർ മുക്കോലയിൽ ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മകാർഷിക മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് താനൂർ മുക്കോലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സഹായത്തോടെ…

വളാഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആറാം വാർഡിലാണ് കോവിഡ് ബാധിച്ച് 58 വയസ്സ്കാരിയായ സുബൈദ മരണപെട്ടത്.കഴിഞ്ഞ ദിവസം കാശം കുന്ന് സ്വദേശി വടക്കേ കളത്തിൽ യശോദ കോവിഡ് ബാധിച്ചതിനെ തുടർന്ന് മരണപെട്ടിരുന്നു. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്…

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍…

യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട്…

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു

വളാഞ്ചേരി : പുറമണ്ണൂരിൽ ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലയിട്ടു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന്54,31000 രൂപ (അമ്പത്തിനാല്…