Fincat
Browsing Tag

Candidate election campaign progress

എല്ലാവർക്കും തുല്യ പ്രാധാന്യത്തോടെ ചുവരെഴുത്തിന് ചുറ്റുമതിൽ വിട്ടുനൽകി മെട്രോമാൻ ഇ ശ്രീധരൻ

പൊന്നാനി: പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എത്തിയാൽ അഞ്ചാം വാർഡിലെ സ്ഥാനാർഥികൾ ആരാണെന്നകാര്യത്തിൽ വോട്ടർമാർക്ക് സംശയമുണ്ടാവില്ല. വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചുവരെഴുത്തുകൾ ഒറ്റമതിലിൽ ഇവിടെ കാണാം. ചുമരിൽ ആദ്യം ഇടംപിടിച്ചത് അഞ്ചാം…

കോവിഡ്; വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ട് ചെയ്യിക്കും.

തിരുവനന്തപുരം:കോവിഡ്ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽവോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ. വോട്ടറെ എസ്.എം.എസ്. മുഖേന മുൻകൂട്ടി അറിയിച്ചശേഷം തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ടുകവറുകൾ, അപേക്ഷാഫോറം എന്നിവയുമായി പ്രിസൈഡിങ്…

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി വി പ്രകാശ്, യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍ എന്നിവര്‍ പ്രഖ്യാപിച്ചു. വഴിക്കടവില്‍ നിന്നും ഷേര്‍ളി വര്‍ഗ്ഗീസും…

ആന്‍റി ഡീഫേസ്മെന്‍റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍,…

ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.

തിരൂർ:ബ്ലോക്ക് പഞ്ചായത്തിന്റെ വികസനതുടർച്ചക്ക് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ജനം ഒരുങ്ങിയതായി എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിലെ ബ്ലോക്ക് ഭരണസമിതി കഴിഞ്ഞ ഒന്നര വർഷത്തെ ഭരണം മൂലം നിരവധി വികസന…

മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

തിരൂരങ്ങാടി നഗരസഭയിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡിവിഷൻ - സ്ഥാനാര്‍ഥികൾ 1. മൂഴിക്കല്‍ ഷമീന 2. മുസ്തഫ പാലാത്ത് 4. ചേക്കാലി…

തെരഞ്ഞെടുപ്പ്: മോക്ക് പോള്‍ നടത്തി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച മള്‍ട്ടി പോസ്റ്റ്, സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. സിവില്‍ സ്റ്റേഷനിലെ വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍…