Fincat
Browsing Tag

Criminals youth boy’s young people drugs House wife

പരപ്പനങ്ങാടിയിൽ മൂ​ന്ന​ക്ക ലോ​ട്ട​റി കേന്ദ്രങ്ങളിൽ റെ​യ്ഡ്: രണ്ട് പേർ അറസ്റ്റിൽ

പ​ര​പ്പ​ന​ങ്ങാ​ടി: വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ, ചെ​ട്ടി​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ റെ​യ്ഡ് ചെ​യ്ത് ര​ണ്ടു​പേ​രെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. അ​രി​യ​ല്ലൂ​ർ സ്വ​ദേ​ശി

മലപ്പുറത്തെ 12കാരിയെ പീഡിപ്പിച്ച പാലക്കാട്ടുകാരന്‍ പോക്‌സോ കോടതിയിൽ കീഴടങ്ങി

മലപ്പുറം: മലപ്പുറത്തെ 12കാരിയെ പലതവണ പീഡിപ്പിച്ച കേസിലെ 33കാരനായ പാലക്കാട് സ്വദേശിയായ പ്രതി പോക്‌സോ കോടതിയില്‍ നേരിട്ടുവന്ന് കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.

പെട്രോൾ പമ്പിൽ നിന്ന് പണവുമായി കടന്ന ജീവനക്കാരൻ അറസ്റ്റിൽ

വണ്ടൂർ: തിരുവാലി എറിയാട് കളത്തിങ്ങൽ പെട്രോൾ പമ്പിൽ നിന്ന് 43,​400 രൂപയുമായി കടന്ന അസാം സ്വദേശി മിർജാനു റഹ്മാനെ കർണ്ണാടകയിലെ ചിക്ക്‌മംഗളൂരുവിൽ നിന്ന് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതി

മയക്കുമരുന്ന് ഉപയോഗം: കേന്ദ്രം നിയമം ഭേദഗതി ചെയ്യുന്നു

മയക്കുമരുന്ന് വിറ്റാൽ ശിക്ഷ കടുക്കും നർക്കോട്ടിക് നിയമം ഭേദഗതി ചെയ്യുന്നു ന്യൂഡൽഹി: മയക്കുമരുന്ന് ചെറിയതോതിൽ ഉപയോഗിക്കുന്നവരെ ജയിലിലേക്ക് അയയ്ക്കാതെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും മയക്കുമരുന്ന് കടത്തും

മലപ്പുറത്ത് കുഴപ്പണ വിതരണത്തിന് പുതിയ സ്‌റൈൽ

മലപ്പുറം: ചോക്ലേറ്റ് വ്യാപാരത്തിന്റെ മറവിൽ കുഴൽപ്പണം കടത്ത് നടത്തിയ പ്രതികൾ പൊലീസിന്റെ വലയിലായി. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ ഫഹദ് (44), പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ്

കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിൽ 22 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: അന്യമതക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായ ക്ഷേത്ര പൂജാരിയെ 22 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിലാണ് ഇടുക്കി കട്ടപ്പന താഴത്ത് ഇല്ലം

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ നാലംഘ സംഘം പിടിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തി കൊണ്ട് പോയ കേസിലെ പ്രതികളെ തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടന്‍ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം

കാറിൽ കടത്തിയ ആറു കിലോ കഞ്ചാവ് പിടിച്ചു

തിരൂർ : തൃപ്രങ്ങോട് ആലിങ്ങലിന് സമീപം കഞ്ചാവുവേട്ട. കാറിൽ ബാഗുകളിൽ വിൽപ്പനയ്ക്ക് ഒളിപ്പിച്ചു കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവാണ് തിരൂർ എസ്.ഐ. ജലീൽ കറുത്തേടത്തും സംഘവും ചൊവ്വാഴ്ച രാത്രി പത്തരയോടെ പിടികൂടിയത്. കാറിലുണ്ടായിരുന്ന

മലപ്പുറത്ത് ആൺകുട്ടികളെ കരുവാക്കി ഹണിട്രാപ് നടത്തിയ സംഘം പിടിയിൽ

മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് മലപ്പുറത്തു ഹണി ട്രാപ് നടത്തി വിവിധ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപ്രതികൾ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ എന്ന ബംഗാളി ജംഷീർ (31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ

ബസ്സിൽ കയറി മോഷണം നടത്തിവന്നിരുന്ന സംഘത്തെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: തിരൂർ മാർക്കറ്റിലും, ബസ്റ്റാന്റ്റിലും മറ്റ് പരിസരപ്രദേശങ്ങളിലും ബസ്സിൽ കയറി മോഷണം നടത്തിവന്നിരുന്ന എടപ്പാൾ, ചേന്നര സ്വദേശികളായ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കരിങ്കല്ലത്താണി സ്വദേശി മുക്കത്തിൽ വീട്ടിൽ 34