Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം; സതീശന്റെ ഉപദേശം വേണ്ട; പി വി അൻവർ എംഎൽഎ

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അൻവർ എംഎൽഎ. സതീശൻ തന്നെ ധാർമ്മികത പഠിപ്പിക്കേണ്ട. നിയമസഭയിൽ എപ്പോൾ വരണമെന്ന് തനിക്കറിയാം. അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അൻവർ പറഞ്ഞു . രാഹുൽ ഗാന്ധി

സമ്പൂർണ ഫസ്റ്റ് ഡോസ് നഗരസഭയായി താനൂർ

താനൂർ: നഗരസഭ ഫസ്റ്റ് ഡോസ് സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പ്രഖ്യാപിച്ചു. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനവും ന്യൂമോ കോക്കൽ കോൺ ജു ഗേറ്റ് വാക്സിനേഷൻ (പി സി വി ) വിതരണ ഉദ്ഘാടനവും നഗരസഭ ചെയർമാൻ പി.പി, ഷംസുദ്ധീൻ

സിദ്ദീഖ് കാപ്പന്റെ ജയിൽവാസം യു.എ.പി.എയുടെയും ലംഘനം -ഇ.ടി

മലപ്പുറം: യു.എ.പി.എ നിയമംതന്നെ കിരാതമാണെന്നിരിക്കെ അത് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പോലും കാറ്റിൽപ്പറത്തിയാണ് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് ജയിലിൽ അടച്ചിട്ടിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. രോഗാവസ്ഥയിൽ

യു പിയിൽ കര്‍ഷകരെ കാർ കയറ്റി കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി.

താനൂർ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് യുപി ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനിയുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെ എസ്ഡിപിഐ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു.

മലപ്പുറം: പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. പരിപാടി ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ് ന ഉല്‍ഘാടനം

തുടർച്ചയായി സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ പി.വി. അൻവർ

തിരുവനന്തപുരം: തുടർച്ചയായി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാത്ത നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ അസാന്നിദ്ധ്യം ചർച്ചയാകുന്നു. ഇപ്പോൾ നടക്കുന്ന സമ്മേളനത്തിലും ഇതുവരെ അദ്ദേഹം പങ്കെടുത്തിട്ടില്ല. പുതിയ നിയമസഭയുടെ ഒന്നും രണ്ടും

കർഷക ഹത്യക്കെതിരെ എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു

തിരൂർ : യു പി യിൽ ന്യായമായ അവകാശങ്ങൾക്ക് സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് ബിജെപി കേന്ദ്ര സഹമന്ത്രിയുടെ മകൻ വാഹനമിടിച്ചു കയറ്റി ഒൻപത് കർഷകരെ കൊലപ്പെടുത്തി. ഇത് ഞെട്ടലുളവാക്കുന്ന സംഭവമാണ്.ഇന്ത്യൻ ഫാസിസം അതിന്റെ മൂർത്തീ ഭാവത്തിലേക്കാണ്

ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് ഡോക്ടറെ നിയമിക്കണം.

മൂന്നിയൂര്‍: മൂന്നിയൂര്‍ പാറക്കടവ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് സെന്ററില്‍ ഡോക്ട്ടറെ നിയമിക്കാന്‍ തയ്യാറാകണമെന്ന് ആലിന്‍ ചുവട് ഏരിയാ കോണ്‍ഗ്രസ്സ് കമ്മറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഹെല്‍ത്ത് സെന്റര്‍

ഉപാധിരഹിതമായി കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണം- ബി കെ എം യു

മലപ്പുറം : യാതൊരു ഉപാധിയും കൂടാതെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കൃഷ്ണന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭാരത് ഖേദ് മസ്തൂര്‍

ബിജെപിയില്‍ അഴിച്ചുപണി: സുരേന്ദ്രന്‍ തുടരും, അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയിൽ അഴിച്ചുപണി. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസർകോട് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.നിയമസഭാ