Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

സി എസ്‌ സുജാത അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി; ഇ പത്മാവതി പുതിയ ട്രഷറർ

തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) സംസ്ഥാന സെക്രട്ടറിയായി സി എസ്‌ സുജാതയെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയായതിനെ തുടർന്നാണ്‌ പുതിയ ഭാരവാഹി

മുസ്ലിം ലീഗിന്റെ വിമർശനത്തിൽ പുതുമയില്ല; എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രം, മുല്ലപ്പള്ളി

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രമാണെന്നും മറ്റുള്ളവർ കാലത്തിന് അനുസരിച്ച് നിലപാട് മാറ്റിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബി ജെ പി തിരംഗാ യാത്ര സംഘടിപ്പിച്ചു

മലപ്പുറം: ഗാന്ധി ജയന്തി ദിനത്തിൽ ബി ജെ പി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്തിൻ്റെ നേതൃത്വത്തിൽ തിരംഗാ യാത്ര സംഘടിപ്പിച്ചു. ത്രിപുരാന്തക ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു.തുടർന്ന് കാർഗിൽ ബലിദാനി അബ്ദുൽ

മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കും; പി.എം.എ. സലാം

മലപ്പുറം: മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. യൂത്ത് ലീഗും എം.എസ്.എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏർപ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോൾ

കോൺഗ്രസിന് അഴകൊഴമ്പന്‍ സമീപനം, തോൽവിയിൽ നിന്ന് ലീഗ് കരകയറും

മഞ്ചേരി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്.

മഹാത്മാഗാന്ധി സ്മൃതി സംഗമം നടത്തി

പൊന്നാനി: ഗാന്ധി ജയന്തി യോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാന്റ് പരിസരത്ത് ഗാന്ധി സ്മൃതി സംഗമം നടത്തി.ഗാന്ധി തന്നെ മാർഗ്ഗം എന്ന സന്ദേശമുയർത്തി നടന്ന സംഗമവും പുഷ്പാർച്ചനയും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം

എരുവപ്രക്കുന്നിൽ ഗാന്ധിജയന്തി ആഘോഷിച്ചു

വട്ടംകുളം: രാഷ്ട്രപിതാവ് മഹാത്മജിയുടെ 152-ാം ജന്മദിനം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയും , കോൺഗ്രസ് കമ്മറ്റിയും ചേർന്ന് ഗാന്ധി സ്മൃതി, പുഷ്പാർച്ചന, ദേശീയോൽ ഗ്രഥന പ്രതിജ്ഞ എന്നിവയൊടെ ആഘോഷിച്ചു. മുൻ വാർഡ് മെമ്പർ എം.ടി. മോഹനൻ ഇന്ദിരാജി

മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം തുടങ്ങി; തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് വിലയിരുത്തൽ.

മഞ്ചേരി: നെറുകര യുണിറ്റി കോളേജിലാണ് യോഗം നടക്കുന്നത് മുസ്ലീം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ കമ്മിറ്റി.കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം.കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയും.പക്ഷെ

മഹാത്മാഗാന്ധി അനുസ്മരണം

മലപ്പുറം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡി സി സി ഓഫീസില്‍ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എം മമ്മു അധ്യക്ഷത വഹിച്ചു. സമദ് മങ്കട ഉദ്ഘാടനംചെയ്തു.

ജില്ലയിലെ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണം

കോട്ടക്കൽ: എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവുമധികം എ പ്ലസ് നേടിയ കുട്ടികളുള്ള മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഐ ടി ഐ കള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടക്കല്‍