Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാൾ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും, സുപ്രീംകോടതി…

തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിൽ പ്രതികരണവുമായി കെ.ടി. ജലീൽ എം.എൽ.എ. ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ലെന്നും സത്യം ഒരുനാൾ

വിമാനദുരന്തം ധനസഹായം നൽകണം-പ്രവാസി കോൺഗ്രസ്

പൊന്നാനി: കോഴിക്കോട് വിമാന ദുരന്തത്തിൽ പെട്ടവർക്ക് ധനസഹായം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് പ്രവാസി കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം അനുവദിക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പി വി അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

മഞ്ചേരി: 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഇടക്കാല അന്വേഷണ റിപ്പോർട്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി; തീരുമാനം കോടതി വിധിയെ…

പൊലീസ് സ്റ്റേഷനുകളിൽ ഇനി ഇടിമുറികളില്ല തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി.കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷന്റെ

പ്ലസ് വൺ സീറ്റ് അപര്യാപ്തത ജില്ലാ പഞ്ചായത്ത് കോടതിയിലേക്ക്

മലപ്പുറം: ജില്ലയിൽ അപേക്ഷയ്ക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതിന് നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലയിലെ സാഹചര്യം കണക്കിലെടുത്തു കൂടുതൽ പ്ലസ്ടു ബാച്ചുകൾ

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അതൃപ്തി പരിഹരിക്കണം:രാഹുൽ

മലപ്പുറം: കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ സങ്കീർണമാക്കരുതെന്നും മുതിർന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാനതലത്തിൽ തന്നെ ചർച്ച ചെയ്തു പരിഹരിക്കണമെന്നും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി എം.പി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശമേകി. കെ.പി.സി.സി

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ നാടിന് സമര്‍പ്പിക്കും

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബര്‍ അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് ഡോ.കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട പ്രദേശവും വിലയിരുത്തുകയായിരുന്നു എം.എല്‍.എ.

സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.

തിരൂർ: സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.യൂണിയൻ പ്രസിഡന്റ്‌ ആയിപി. പി. ഇബ്രാഹിംകുട്ടി പുത്തനത്താണി,ജനറൽ സെക്രെട്ടറി പി. കെ. അബ്ദുറഹിമാൻ കണ്ണംകുളം,, ട്രെഷറർ പി. ഇബ്രാഹീം പുത്തനത്താണി എന്നിവരെ തെരഞ്ഞെടുത്തു.

ഡിവൈഎഫ്ഐ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

തിരൂർ: ഇന്ത്യൻ റെയിൽവേയെ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ കമ്പനികൾക്ക് വിൽപ്പന നടത്തി പൊതു മേഖലയെ തകർക്കാനുള്ള കേന്ദ്ര

സി എസ് ബി ബാങ്കിലെ തൃദിന പണിമുടക്ക് തുടങ്ങി

മലപ്പുറം: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവധി തീര്‍ന്ന വേതനക്കരാര്‍ പുതുക്കണമെന്നും, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്തി, ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടും തൃശൂര്‍ ആസ്ഥാനമായ സിഎസ് ബി ബാങ്കിലെ ജീവനക്കാരും