ഇന്ധന വില വർദ്ധനവ്, ഇന്ധന ടാങ്കറുകൾ നാളെ തെരുവിൽ തടയും. എസ്ഡിപിഐ.
കൊച്ചി: ദുരിതജീവിതം സമ്മാനിച്ചുകൊണ്ട് കുതിക്കുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ഇന്ധന ടാങ്കറുകൾ നാളെ (08/07/21 വ്യാഴം) തെരുവിൽ തടയുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡണ്ട് ഷെമീർ മാഞ്ഞാലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജനജീവിതം നരകതുല്യമാക്കിയ…
