Main Banner
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

സഖാക്കളേ, നിങ്ങളുടെ താരാട്ടുപാട്ട് കേട്ടല്ല വളർന്നത്; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചു ഫാത്തിമ തഹ്ലിയ

കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ട എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയക്കെതിരെ സൈബർ ആക്രമണം. 'സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ…

ലീഗ് ഉറങ്ങുന്ന സിംഹമാണ്, തൊട്ടാൽ ഉണരും, അതാണ് കടപ്പുറത്ത് കണ്ടത്; സിപിഎമ്മിന് ബേജാറെന്ന് പിഎംഎ സലാം

മലപ്പുറം: മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വർഷത്തെ ചരിത്രത്തിൽ അതിന് ആരും വർഗീയത ആരോപിച്ചിട്ടില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വഖഫ് വിഷയത്തിൽ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ്…

സ്ത്രീകളുടെ വിവാഹപ്രായം 21; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലേക്കുള്ള കാൽവെപ്പെന്ന് ഇ ടി മുഹമ്മദ്…

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിംലീഗ് രംഗത്ത്. മുസ്ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് ലീഗ് ആവശ്യപ്പെട്ടു. . ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിൽ ചർച്ച…

ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചു; വർഗീയലഹള ഉണ്ടാകാത്തത് എൽ.ഡി.എഫ് ഉള്ളതുകൊണ്ട്-…

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവര്‍ഗീയയോടെയായിരുന്നുവെന്നും അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നതിനാണ് കോഴിക്കോട്…

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌ത മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാനെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന്‍ അനീഷ് മോനെ സസ്പെന്‍റ് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഹൗസ് സര്‍ജന്‍ ജൂമീന ഗഫൂറാണ് അനീഷിനെതിരെ പരാതി നൽകിയത്. …

ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ മതനിരപേക്ഷ സംഗമം നടത്തി.

തിരൂർ: ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ മതനിരപേക്ഷ സംഗമം നടത്തി. സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബസ്സ്റ്റാൻറിൽ നടന്ന സംഗമം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. …

കെ റെയിൽ പരിസ്ഥിതിക്ക് ദോഷകരം, ഒരിക്കലും ലാഭകരമാകില്ല, സിപിഐ കൗൺസിലിൽ വിമർശനം

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കെ പദ്ധതിയെ വിമർശിച്ച് ഇടത് ഘടകകക്ഷിയായ സി.പി.ഐ. സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് കെ റെയിലിനെതിരെ വിമർശനം ഉയർന്നത്. കൊവിഡ്…

ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരായ പണിമുടക്കം. ജില്ലയിലെ ബാങ്കിംഗ് പ്രവര്‍ത്തനം മുടങ്ങി.

മലപ്പുറം: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് വേണ്ടി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഐക്യവേദി യുടെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫീസര്‍മാരും…

ബിജെപി മന്ത്രി രാജിവച്ചു; ഓഫീസില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം

പനാജി: ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ഗോവന്‍ മന്ത്രി രാജിവച്ചു. ഗോവന്‍ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക്കാണ് ആണ് രാജിവെച്ചത്. മന്ത്രി ഓഫീസിൽ വെച്ച് ബിഹാറിൽ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ…

ആധാർ- വോട്ടർ പട്ടിക ബന്ധിപ്പിക്കലിന് കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യെ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രം​​​ഗ​​​ത്ത് സു​​​പ്ര​​​ധാ​​​ന പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു കേ​​​ന്ദ്ര…