MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക

പൊന്നാനി: നഗരസഭാ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ 45-ാമത് മലപ്പുറം ജില്ലാ സമ്മേളനം പെന്നാനിയിൽ മുൻ മന്ത്രിയും എം എൽ എ യുമായ എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും

മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചു

മലപ്പുറം : മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്ന് ജനതാദള്‍ (എസ് ) മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. പി.എം. സഫറുള്ള പറഞ്ഞു. എന്‍ സി കെ - ജെ ഡി എസ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം

രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി; മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്

അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പരാതി നല്‍കിയ മലപ്പുറത്തെ സി.പി.എം. നേതാവിന് ഭീഷണിക്കത്ത്

മലപ്പുറം: കേസ് പിന്‍വലിച്ചില്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുമെന്ന് സി.പി.ഐ.എം. നേതാവിന് ഭീഷണിക്കത്ത്. സി.പി.എം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍

മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി തിരൂരിൽ വഖഫ് സംരക്ഷണ സംഗമം നടത്തി

തിരൂർ : വഖഫ് ബോർഡ് സംബന്ധിച്ച വിഷയങ്ങളിൽ ഒരേശബ്ദം ഒന്നിച്ചുണ്ടാവണമെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി തിരൂരിൽ നടത്തിയ വഖഫ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു

20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാ‍‍ർ ചിപ്സൺ ഏവിയേഷന്

തിരുവനന്തപുരം: കേരള പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാ‍‍ർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. ഇന്ന് തുറന്ന സാമ്പത്തിക ബിഡിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്സണ് കരാ‍ർ നൽകാൻ ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാ‍ർശ ചെയ്യും.

മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം അല്ലെങ്കിൽ പുറത്ത്, മുൻ എംഎൽഎ…

ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എംഎം മണി. മറയൂർ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എം.എം. മണിയുടെ പരാമർശം. ഏരിയാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുക്കാത്തതാണ് മണിയെ ചൊടിപ്പിച്ചത്.

ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ല; ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു: മന്ത്രി…

മലപ്പുറം: മുസ്‌ലിം ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വഖഫ് ബോർഡിന്റെ പേരിൽ ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ. പള്ളികൾ പോലും ലീഗ് രാഷ്ട്രീയം പറയാൻ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.

തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍ ഉദ്ഘാടനം 26 ന്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലഭ്യമാവുന്ന ചികില്‍സകള്‍ വരെ നല്‍കാന്‍ കഴിയുന്ന സംവിധാനത്തില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്ന തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍

ശശി തരൂർ എംപി ഉപയോഗിച്ച ‘അലൊഡോക്‌സഫോബിയ’ എന്ന വാക്കിൻ്റെ അർത്ഥം ഇതാണ്?

ന്യൂഡല്‍ഹി: ഡിക്ഷണറി പോലും തോറ്റു പോകുന്ന കടുകട്ടി വാക്കുകൾകൊണ്ട് മറുപടി കൊടുക്കുന്നതിൽ ശശി തരൂർ എംപി സമർത്ഥൻ ആണ്. ഇപ്പോഴിതാ പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് തരൂർ. ഇത്തവണ ബിജെപിയെ പരിഹസിച്ചുകൊണ്ടാണ് തരൂർ രംഗത്തെത്തിയിരിക്കുന്നത്