Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസ്: നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിൽ

മങ്കട: രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച നാലുപേര്‍ പിടിയിലായി. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം

വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എന്താണ് വർഗീയത: വിഡി സതീശൻ

മലപ്പുറം: വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എവിടെയാണ് വർഗീയതയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. സർക്കാർ വഖഫ് വിഷയത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നിയമം

ഈഴവ സമുദായത്തെ മാറ്റി നിര്‍ത്തി ആര്‍ക്കും മുന്നോട്ട് പോവാനാവില്ല

മലപ്പുറം: ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിലെ വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൂടെ ഉയര്‍ന്നു വന്ന ഈഴവ സമുദായത്തെയും എസ് എന്‍ ഡി പി യോഗത്തെയും മാറ്റി നിര്‍ത്തി കൊണ്ട് ഒരു അധികാര കേന്ദ്രത്തിനും മുന്നോട്ട് പോകാനാവില്ലെന്ന്

ആര്യാടന്‍ മുഹമ്മദിന് രാജീവ് ഗാന്ധി അവാര്‍ഡ് സമ്മാനിച്ചു

മലപ്പുറം : രാജീവ് ഗാന്ധി സെന്റര്‍ ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് സമ്മാനിച്ചു. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. എ പി

കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും: വി ഡി സതീശന്‍

മലപ്പുറം: കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം യൂണിറ്റ്

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പാചക മൽസരം നടത്തി.

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പല മയുടെ പലഹാരങ്ങൾ പാചക മൽസരം നടത്തി. പച്ചാട്ടിരി പി എഎൻ എം എ യു പി സ്കൂളിൽ നടന്ന മൽസരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ യു സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി പി റംല അധ്യക്ഷയായി.

വിപ്ലവകരമായ മാറ്റത്തിന് തയ്യാറായി വിദ്യാഭ്യാസ രംഗം -മന്ത്രി വി.അബ്ദു റഹ്മാൻ

തിരൂർ: വിദ്യാഭ്യാസരംഗത്തും സാങ്കേതികരംഗത്തും അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അവ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനും , അവരുടെ ശാസ്ത്രാഭിരുചിയും തൊഴിൽ നൈപുണിയും വളർത്തിയെടുക്കുന്നതിനും സ്കൂളിൽ ആരംഭിച്ച ATL (

പൊന്നാനിയിൽ ഗ്രൂപ്പ് പോര് രൂക്ഷം: പിടി അജയ് മോഹനെതിരെ പടയൊരുക്കം

പൊന്നാനി : സംസ്ഥാന രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ ഗ്രൂപ്പ് ശക്തി പ്രാപിക്കുമ്പോൾ പൊന്നാനിയിൽ കാലങ്ങളായ് ഐ ഗ്രൂപ്പ് കോട്ടയായ്രുന്നു , കെ കരുണാകരൻ പക്ഷത്തിന് പണ്ട് തൊട്ടെ ശക്തമായ പ്രവർത്തക പിന്തുണയുണ്ടായ്രുന്ന പൊന്നാനി ഇന്ന് കെസി വേണുഗോപാൽ

വഖഫ് ബോർഡ് നിയമനം: പള്ളികളിലെ പ്രതിഷേധം വേണ്ടെന്ന് വച്ചത് കുഴപ്പങ്ങൾ ഒഴിവാക്കാൻ; ജിഫ്രി തങ്ങൾ

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സമസ്തയിൽ ആശയക്കുഴപ്പമില്ലെന്ന് പ്രസിഡന്റ് മുഹമ്മജ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. വിഷയത്തിൽ നിലപാട് ഏകകണ്ഠമാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും

വഖഫ് സമരത്തിൽ ലീഗിന്റെ ലക്ഷ്യം തട്ടിപ്പുകൾ പുറത്തുവരാതിരിക്കൽ മാത്രം; മത സംഘടനകൾ ഏറെ വൈകാതെ ലീഗിൽ…

മലപ്പുറം: വഖഫ് സമരത്തിന് പിന്നിൽ മുസ്ലിം ലീഗിന് തട്ടിപ്പുകൾ പുറത്ത് വരാതിരിക്കുക എന്ന ഉദ്ദേശം മാത്രമാണെന്ന് വഖഫ് ചെയർമാൻ ടി കെ ഹംസ. ഇനി ഉള്ള കാലം സമുദായ സംഘടനകൾ ലീഗിനൊപ്പം ഉണ്ടാകണമെന്നില്ല. സമസ്ത (Samastha) നിലപാട് ലീഗിന്റെ ആദ്യ