Browsing Tag

Election candidate

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറം ജില്ലയിലുണ്ട്. പൊന്നാനി നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ നിന്നും വിജയിച്ച ഫര്‍ഹാനാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ്. പൊന്നാനി നഗരസഭയില്‍ 10…

മുൻസിപ്പാലിറ്റികളിൽ യുഡിഎഫിന് മേൽകൈ.

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുൻസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മേൽകൈ. യുഡിഎഫ് സമഗ്ര ആധിപത്യം തുടരുന്ന കാഴ്ചയാണ് ആദ്യ മണിക്കൂർ വോട്ടെണ്ണൽ പുരോഗമിക്കുന്നതിലൂടെ ദൃശ്യമാകുന്നത്. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 32 ഇടത്ത് എൽഡിഎഫും, 43…

കൊട്ടിക്കലാശം ഇന്ന് 

മലപ്പുറം: തദ്ദേശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പിെന്‍റ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ല്‍ ന​ട​ക്കു​ന്ന വോെ​ട്ട​ടു​പ്പി​ന് ആ​ഴ്ച​ക​ളാ​യി ന​ട​ന്നു​വ​ന്ന വീ​റും വാ​ശി​യും നി​റ​ഞ്ഞ പ്ര​ചാ​ര​ണ​ത്തി​ന് ശ​നി​യാ​ഴ്ച സ​മാ​പ​നം.…

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.

മലപ്പുറം: മലപ്പുറം നഗരസഭയുടെ സമഗ്ര വികസനവും എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ടുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ജില്ലാ ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുൻമന്ത്രി എപി അനിൽ കുമാറിന്…